ഭഗവദ് ഗീതാ - സാംഖ്യയോഗം - 4 9
സത്ത് ശാശ്വതമായുള്ള വസ്തു. അസത്ത് ശാശ്വതമല്ലാത്ത വസ്തു. മരിച്ചു കഴിയുമ്പോൾ അതു കൊണ്ട് നമ്മള് എന്ത് പറയും സത്തു പോയി. ചത്തുപോയി എന്നല്ല പറയേണ്ടത്. മലയാളികൾ തമിഴൻമാരെ കളിയാക്കും സത്തു പോയി എന്നു പറയുണൂ എന്ന് പറഞ്ഞ്.തമിഴില് പറയുന്നതാണ് ശരി. സത്ത് പോയി എന്നാണ്. ചത്ത് പോയി അല്ല സത്ത് പോയി. ഏത് വാസ്തവത്തിൽ ഉള്ള എസൻസോ അതു പോയി. ഇപ്പൊ ഉള്ളത് അസത്ത്, ശരീരം. അപ്പൊ ഈ സത് അസത് വിഭാഗം . സത്തിനെയും അസത്തിനെയും കൂടി പിരിക്കാ അതാണ് ഭഗവാൻ അടുത്ത ശ്ലോകത്തില് പറയണത്.
(നൊച്ചൂർ ജി )
Sunil Namboodiri
No comments:
Post a Comment