വിദ്യാസാഗർ ഗുരുമൂർത്തി എഴുതുന്നു.
മാതൃഭൂമി ദിനപ്പത്രവും, ആഴ്ചപ്പതിപ്പും പരസ്യമായ ഹിന്ദുവിരുദ്ധ നിലപാടെടുക്കുന്നത് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഏവർക്കും അനുഭവപ്പെട്ടിട്ടുള്ളതാണ്.
മാധ്യമ പ്രവർത്തകരിൽ വലിയൊരു വിഭാഗം ആളുകളും ഹിന്ദുവിരുദ്ധ നിലപാട് പുരോഗമനത്തിന്റെ അടയാളമായി തിടമ്പേറ്റി നടക്കുന്നവരുമാണ്. ഇസ്ലാം, കൃസ്തുമതങ്ങളെ വിമർശിക്കാതെ വിടുന്നതും ഇക്കൂട്ടർക്ക് പുരോഗമനവാദമായി തോന്നുന്നു.
ഇത്തരം ചാഞ്ഞും, ചെരിഞ്ഞുമുള്ള മാധ്യമ പ്രവർത്തനം ഒട്ടും നേട്ടമില്ലാത്ത ഒരു ഏർപ്പാടല്ല എന്നത് കാര്യങ്ങളെ വിശദമായി പഠിച്ചാൽ വെളിവാകുന്നതാണ്. ഹിന്ദുക്കളെ വംശഹത്യ ചെയ്യുവാനുള്ള ഒരു പശ്ചാത്തലം ഒരുക്കുകയാണ് ഇത്തരം നെറികെട്ട "പെൻ ജിഹാദി"ലൂടെ നടന്നു വരുന്നത്.
ചെറിയൊരു ഉദാഹരണം പറയാം. വർഷങ്ങൾക്കു മുൻപ് മാതാ അമൃതാനന്ദമയീ മഠത്തിൽ അക്രമം അഴിച്ചുവിടാൻ വന്ന സത്നാം സിങ്ങിന്റെ മരണത്തെത്തുടർന്ന് സിന്ധു സൂര്യകുമാർ ഏഷ്യാനെറ്റിൽ പറഞ്ഞു തീർത്ത വാചകം ഇതാണ്, "സ്നേഹത്തിന്റെ മാതൃക പോപ്പ് ഫ്രാൻസിസിൽ നിന്നും അമൃതാനന്ദമയി പഠിക്കേണ്ടതുണ്ട്''! ബിഷപ്പ് ഫ്രാങ്കോ പുളകിതനായപ്പോൾ മിക്ക മാധ്യമ അടിമകൾക്കും, സാംസ്കാരിക വിഷജന്തുക്കൾക്കും കത്തോലിക്കാ സഭ പോപ്പിന്റെ നേതൃത്വത്തിൽ നടത്തിവന്നിട്ടുള്ള ഒട്ടനേകം രക്തരൂഷിതമായ മത ലഹളകളെപ്പറ്റി ഓർത്തെടുക്കുവാൻ സൗകര്യമില്ലായിരുന്നു.
ദൃശ്യമാധ്യമങ്ങളിലൂടെയുള്ള "വിഷ്വൽ ക്രൂസേഡി"ന്റെയും, "പെൻ ജിഹാദി"ന്റെയും ചോര ചിന്തുന്ന ഇരയാണ് ഹിന്ദു ധർമ്മവും, അതിന്റെ മാനബിന്ദുക്കളും. ശബരിമല വിഷയത്തിൽ റെഡി റ്റു വെയറ്റ്, ശബരിമല കർമസമിതി, ശ്രീമദ് ചിദാനന്ദപുരി സ്വാമികൾ തുടങ്ങിയ ഹൈന്ദവ സംഘടനകളെയും, നേതാക്കളെയും കണക്കറ്റു പരിഹസിക്കുവാൻ മാതൃഭൂമിയടക്കമുള്ള ചാനലുകൾ മത്സരിക്കുകയായിരുന്നു. പോരാത്തതിന്, ഹാപ്പി റ്റു ബ്ലീഡ് എന്ന ഇടതു ലിബറൽ പ്രസ്ഥാനത്തിനു വേണ്ടി വിരേന്ദ്രൻ എച്ചിൽ കൊടുത്തു വളർത്തിയ വേദാചാര്യനെക്കൊണ്ട് Times of Indiaൽ "ആർത്തവ സമയത്തു് അഗ്നിഹോത്രവും, ക്ഷേത്ര ദർശനവും ആവാം'' എന്നു ലേഖനമെഴുതിച്ചു.
ഹിന്ദു സമൂഹത്തെ മൊത്തത്തിൽ ആക്ഷേപിക്കുന്ന നടപടികളുമായി മാധ്യമപ്പട നിർലജ്ജം മുന്നോട്ടു നീങ്ങുമ്പോൾ അതിനു ചെല്ലും ചെലവും ലഭിക്കുന്നുണ്ടെന്നു തന്നെയേ അനുമാനിക്കുവാനാകൂ. ഇതിനെല്ലാം കാരണം "ക്യൂബൻ വിപ്ലവം ഹിന്ദുവിരുദ്ധതയിലൂടെ " എന്നു കിനാവു കാണുന്ന "മതേതര " വാദികളാണ്.
"soft target press revolution " എന്നത് ഉടനുടൻ കയ്യും കാലും വെട്ടിയെറിയാത്ത, മൃദു ഹിന്ദുക്കളുടെ മേലെ മാത്രം കുതിര കയറുന്ന മാധ്യമ പ്രവർത്തനമാണ്. അതിന്റെ തലതൊട്ടപ്പനാണ് വീരേന്ദ്ര സാഹിബ്.
മാതൃഭൂമി പത്രത്തിലൂടെയും, ആഴ്ചപ്പതിപ്പിലൂടെയും ഹിന്ദുക്കളുടെ നേരെ കുരയ്ക്കുന്നതിന് ഏതെങ്കിലും ജാതി സംഘടനയുടെ അടുക്കളയിൽ പോയി കാലു പിടിച്ചിട്ടല്ല മാപ്പു പറയേണ്ടത്. പരസ്യമായി പത്രത്തിൽ (നബി വിഷയം പോലെ ) മാപ്പെഴുതുക. അപ്പോൾ മാത്രമേ, പരിഹാരമാവുകയുള്ളൂ. ആദ്യം ഹിന്ദുധർമ്മം, പിന്നെ മറ്റെന്തും!
" ഹിന്ദുമതം അങ്ങനെയല്ല, ഗാന്ധി, ബുദ്ധൻ, വിവേകാനന്ദൻ ,അങ്ങനെ കൊങ്ങനെ" എന്നൊക്കെ എന്നെ തിരുത്തുവാൻ ഒരുമ്പെടുന്ന മാധ്യമ പ്രവർത്തകർക്ക് ഒരു സംവാദത്തിനുള്ള ക്ഷണം ഇപ്പൊഴേ നൽകുന്നു.
സസ്നേഹം,വിദ്യാസാഗർ ഗുരുമൂർത്തി

No comments:
Post a Comment