*വെള്ളം -*
*വാരാഹീസംഹിത -- ബൃഹത് സംഹിത എന്നീ പുസ്തകങ്ങളിൽ*
*വെള്ളം - മഴ - വെള്ളപ്പൊക്കം - വരൾച്ച - തുടങ്ങിയവ വിവരിക്കുന്ന ആധികാരിക ഭാരതീയ സംസ്കൃത ഗ്രന്ഥങ്ങളാണ്. ഇത് ഇംഗ്ലീഷിലും മലയാളത്തിയും വിവർത്തനം ചെയ്തു കിട്ടുന്ന അറിവാണ നമുക്കള്ളത്*
*തികച്ചും ആധികാരികമാണ് നമ്മുടെ പൂർവികർ പറഞ്ഞതും എഴുതിയതും കാണിച്ചു തന്നതും. പ്രായോഗിക* *ശാസ്ത്രവും ജീവനോപാധിയും ആണ്*.
*എന്നാൽ ഇവയെ അന്ധവിശ്വാസമായും തറവാട്ടിത്ത ഘോഷണവുമായി* *പ്രചരിപ്പിക്കുന്നു*.
*നമ്മളെല്ലാം നഗ്നസന്യാസിയുടെയും നാഗാരാധനക്കാരുടെയും ആരാധകരാണെന്ന് പ്രചരിപ്പിക്കുന്നു*. *നിയന്ത്രിതമായ മഴ - ഉപയോഗം - വെള്ളപൊക്ക നിയന്ത്രണം വരൾച്ചയെ നേരിടുന്ന രീതി തുടങ്ങിയ ഇതിൽ വിസ്തരിച്ചിരിക്കുന്നു*.
*ഇരുപത്തി ഒന്നാംനൂറ്റാണ്ടിലെത്തിയ നമ്മളിൽ പലരും ഇപ്പോൾ ശാസ്ത്രം ശരിയാണെന്നു പറഞ്ഞതു മുതൽ ഇവയെ സംരക്ഷിക്കൻ ശ്രമിക്കുന്നു.*
*പക്ഷെ സർവ്വനാശം വിതച്ചു കൊണ്ട് നാം പരക്കം പായുന്ന കാഴ്ചയാണ്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്*
*പഴയത് അംഗീകരിക്കാൻ വിഷമമുള്ളവർ പുതിയ കമ്മിറ്റി റിപ്പോർട്ട് അംഗീകരിക്കണ്ടേ* *--അതിനും തയാറല്ല -*
*പന്നി പെറ്റുപെരുകുന്നതുപോലെ പെരുകുന്നു*
*സകലപുഴ പുറംപോക്കം റവന്യൂ പുറംപോക്കം വനഭൂമിയും കയ്യേറുന്നു. സകല മാലിന്യങ്ങളും കിണറ്റിലും കുളത്തിലും പുഴയിലും എറിയുന്നു.*
*പക്ഷി ജാലങ്ങളെയും മുഗങ്ങളെയും തല്ലിക്കൊന്നും വെടിവച്ചിട്ടും ആഹാരമാക്കുന്നു മണ്ണിനമുകളിൽ ഒരു പച്ചപ്പും നിലനിർതുന്നില്ല*.
*ഏതു നിമിഷവും നാം കടന്നു പോകും*.
*ജീവിച്ചിരിക്കുന്നവർ കുടുതൽ മെച്ചപ്പെട്ട ജീവിതം മോഹിക്കുന്നു*
*അമ്മയ്ക്ക് ദേഷ്യം വരുന്നു*
*തിരിച്ചടിക്കുന്നു*
*അത്രയേയൊള്ളു*
[13/08, 06:59] +971 50 258 0064: *പരിശീലത്തിനിടയിൽ ദ്രോണർ അർജ്ജുനനോട് ചോദിച്ചു*
*നീ എന്ത് കാണുന്നു? മരവും പക്ഷിയും പക്ഷിയുടെ കണ്ണും കാണുന്നുണ്ടോ?*
*അർജ്ജുനൻ പറഞ്ഞു "ഗുരോ, ഞാൻ പക്ഷിയുടെ കണ്ണ് മാത്രമേ കാണുന്നുള്ളൂ, അതാണെന്റെ ലക്ഷ്യം "*
*പ്രളയത്തിനിടയിൽ മുഖ്യനോട് ആരോ ചോദിച്ചു*
*"പ്രഭോ അങ്ങ് പ്രളയവും കാണാതായവരെയും, ദുരന്തങ്ങളും കാണുന്നുണ്ടോ? "*
*മുഖ്യൻ പറഞ്ഞു "ഇല്ല ഞാൻ കാണുന്നത് കുറേ കാക്കി ട്രൗസറും കാവിമുണ്ടും ആണ്, അതാണെന്റെ ലക്ഷ്യം "*
[13/08, 06:59] +971 50 258 0064: യസ്മിൻ രാജാ പാഷാണ്ഡാനാം ചഭക്ത: സാദ്ധ്യാചാര പ്രോജ്ഝിത: ക്രോധ ശീല: ഈർഷ്യു : ക്രൂരോ വിഗ്രഹാസക്ത ചേതാ യസ്മിൻ രാജാ തസ്യ ദേശസ്യ നാശ: യാതൊരു ദേശത്തിലെ രാജാവ് മത-വൈദിക കർമ്മ വിരോധികളുടെയും അവിശ്വാസികളുടെയും ഭക്തനായി നല്ല ആചാരങ്ങളെ വെറുക്കുന്നവനായി കോപ ശീ ല നായി അസൂയ ഉള്ളവനായി ക്രൂര സ്വഭാവി ആയി വിഗ്രഹ ഹാദി കാര്യങ്ങളിൽ താല്പര്യമില്ലാതെ ആയി തീരുന്നു ആ ദേശത്തിന് നാശം ഭവിക്കുന്നു ( പ്രശ്നമാർഗ്ഗം .ഉത്തരാർത്ഥം 24 ശ്ലോകം. 117)
[13/08, 07:00] +971 50 258 0064: *അമൃതവചനം*
*നമ്മള്‍ ശാസിക്കുന്നതും കുറ്റപ്പെടുന്നതും ഒരിക്കലും വിദ്വേഷം കൊണ്ടാകരുത്*
മക്കളേ, ഒരാളെ നമ്മള്‍ ശാസിക്കുന്നതും കുറ്റപ്പെടുന്നതും ഒരിക്കലും വിദ്വേഷം കൊണ്ടാകരുത്. അയാളുടെ ഉയര്‍ച്ചയെ മാത്രം ലക്ഷ്യമാക്കിയായിരിക്കണം. മറിച്ച്, നമ്മളില്‍ ദേഷ്യമോ അസൂയയോ വച്ചുകൊണ്ടാണ് അങ്ങനെ ചെയ്യുന്നതെങ്കില്‍ അയാള്‍ ചെയ്ത തെറ്റിനെക്കാള്‍ വലിയ തെറ്റാണ് നമ്മള്‍ ചെയ്യുന്നത്. അതിലൂടെ നമ്മുടെ മനസ്സ് കൂടുതല്‍ ദുഷിക്കുന്നു. സാധകര്‍ക്ക് ഇത് ചേര്‍ന്നതല്ല. സാധന ചെയ്യുന്നത് അന്യരിലെ നന്മ മാത്രം കാണുന്നതിനു വേണ്ടിയാണ്. അതിലൂടെ മാത്രമേ നമ്മളിലെ തിന്മ നശിക്കുകയുള്ളൂ. നമ്മള്‍ സ്‌നേഹത്തോടെ അവരുടെ നന്മയെ മാത്രം ലക്ഷ്യമാക്കിയാണ് ശാസിക്കുന്നതെങ്കില്‍ അതവരെ തെറ്റില്‍നിന്നും ശരിയിലേക്ക് നയിക്കും. എന്നാല്‍ കുറ്റപ്പെടുത്തുന്നതിനു വേണ്ടി കുറ്റപ്പെടുത്തുകയാണെങ്കില്‍ അത് നമ്മുടെ മനസ്സിനെ ദുഷിപ്പിക്കും. അവരെ കൂടുതല്‍ തെറ്റുചെയ്യുവാന്‍ പ്രേരിപ്പിക്കും. വിദ്വേഷത്തെ വളര്‍ത്തും. അതു പാടില്ല.
*അമ്മ*
[13/08, 07:00] +971 50 258 0064: രാമതത്വ സൂക്ഷ്മ വീക്ഷണം - 28
യുദ്ധം :- ധർമ്മവും അധർമ്മവും തമ്മിൽ.
യുദ്ധം പകൽ സമയത്ത് മാത്രം . രാത്രിയിൽ സുഷുപ്തിയെ പ്രാപിക്കുമ്പോൾ വാസനകൾ പ്രബലമാവില്ല.
കുംഭകർണ്ണ വധം :- തമസ്സിനെ കീഴടക്കി
ഇന്ദ്രജിത്തിന്റെ വിജയം ലക്ഷ്മണനു ബാണം ഏൽക്കുന്നു :- ശ്രീരാമൻ (വിശ്വൻ) ഇന്ദ്രിയങ്ങളെ ഒതുക്കി പ ക്ഷെ ലക്ഷ്മണൻ (തൈജസൻ) മനസ്സു കൊണ്ട് ഇന്ദ്രിയ വിഷയങ്ങളെ മനസ്സിൽ രമിക്കുന്നു.
ലക്ഷ്മണന്റെ ബോധക്ഷയം :- സമാധി
മനോനിഗ്രഹത്തിനു സാധകൻ സമാധി അഭ്യസിക്കുന്നു. സാധകൻ ഇവിടെ പ്രാണനിൽ മനസ്സിനെ ലയിപ്പിച്ച് സമഷ്ടിയിൽ വിലയം പ്രാപിക്കുന്നു. "സമഷ്ടി = ഹിരണ്യഗർഭൻ "
ഹനുമാന്റെ (വായുപുത്രന്റെ) ഔഷദാഹരണ ഹിമാലയ യാത്ര :-
സാധകൻ സമഷ്ടിയിൽ വിലയം പ്രാപിക്കുമ്പോൾ പ്രാണനെ കേവല കുംഭകത്തിലൂടെ വെളിയിൽ നിർത്തുന്നു.
കാലമേനി (സംന്ന്യാസ വേഷത്തിൽ):- ബ്രഹ്മചര്യത്തെ വഴി തെറ്റിക്കാനുള്ള ശ്രമം
സാധകൻ സമാധി അനുഷ്ടിക്കുന്നത് ഈശ്വര സാക്ഷാത്കാരത്തിനു വേണ്ടിയാണൂ . സാധകൻ ഇവിടെ സാക്ഷാത്കാരം പ്രതീക്ഷിച്ചു കഴിയുന്നു. വിടരാൻ വേണ്ടി സൂര്യ പ്രകാശം പ്രതീക്ഷിച്ചു കഴിയുന്ന പൂമൊട്ടു പോലെ
ദിവ്യ ഔഷധ ഫലം :- ഈശ്വര സാക്ഷാത്കാരം സമാധിഷ്ടനായ യോഗിക്കുണ്ടാവുന്നു .
മേഘനാദ വധം :- മനസ്സിന്റെ നിഗ്രഹം , സാധകനു ദൃശ്യഭാവങ്ങൾ എല്ലാം നീങ്ങി , സാധകന്റെ അന്ത:കരണം തന്നെ ആത്മാകാരമായി തീരുന്നു **(നിദിദ്ധ്യാസനം എന്ന ഈ അവസ്ഥയിൽ എത്താൻ സാധിക്കുന്ന യോഗികൾ ഇന്ന് ഉണ്ടോ എന്നറിയില്ല)**
ReplyForward
|
No comments:
Post a Comment