സുനിൽ സോമൻ ലണ്ടനിൽ നിന്നും.........................കൊറോണയ്ക്കു ശേഷമുള്ള ഭാരതമെന്തായിരിയ്ക്കും ?
1. ജൂൺ മാസത്തോടെ ഭാരതം ആയിരിക്കും ഈ മഹാമാരിയിൽ നിന്ന് മുക്തി നേടാൻ പോകുന്ന ആദ്യത്തെ രാജ്യം .
2. നമ്മുടെ ചൂടും ഈർപ്പവും ഉള്ള കാലാവസ്ഥ, ഭാരതീയരുടെ ശാരീരിക പ്രതിരോധന മികവ്, ഇവ എല്ലാം കൊണ്ട് നമ്മൾ ഇതിനെ അതിജീവിക്കും
3. കൊറോണയ്ക്കു ശേഷം ഭാരതം ആയിരിക്കും ലോകത്തിലെ ഏറ്റവും കൂടുതൽ മരുന്നുകൾ കയറ്റുമതി ചെയ്യുന്ന രാജ്യം. BCG Vaccines , മലമ്പനിയ്ക്കു ഉപയോഗിക്കുന്ന മരുന്നായ HCQ എന്നിവയുടെ എല്ലാം ഉല്പാദനത്തിൽ ഭാരതം മുൻപന്തിയിൽ നിൽക്കും .
4. ചൈനയെ തള്ളി ഭാരതത്തെ ഒരു നിർമാണ കേന്ദ്രം (manufacturing hub) ആയി ലോക രാഷ്ട്രങ്ങളും വൻ കിട കോർപറേറ്റുകൾ അംഗീകരിക്കും. 100 ഇൽ പരം അമേരിക്കൻ , ജാപ്പനീസ് കമ്പനികൾ ഇപ്പോഴേ ചൈനയോട് വിട പറഞ്ഞിരിക്കുന്നു. മരുന്നുകൾ മുതൽ മൊബൈൽ ഫോണുകൾ വരെ ഉള്ള വസ്തുക്കളുടെ നിർമാണ കേന്ദ്രം ആകും ഭാരതം. ലോകത്തിലെ എറ്റവും മുന്തിയതും വൻകിട ബ്രാൻഡുകൾ ഭാരതീയരുടെ സത്യസന്ധതയും കഠിനാധ്വാന ശീലവും, ക്രിയാത്മകമായ കഴിവുകളെ തിരിച്ചറിയും .
5. ഭാരതത്തിൽ തൊഴിലില്ലായ്മ കേട്ട് കേൾവി ഇല്ലാത്ത ഒരു കാര്യമായി മാറും.
6. ഭാരതത്തിന്റെ സസ്യാഹാരാ ശൈലിയും വ്യത്യസ്തമായ പാചകരീതികൾ ലോകം മുഴുവൻ ഇഷ്ടപ്പെടുകയും അംഗീകരിക്കുകയും ചെയ്യും.
7. ഭാരതം ഒരു പൂർണമായൊരു വിനോദ സഞ്ചാര കേന്ദ്രം ആകും. ലോകത്തുള്ള ഏത് കാലാവസ്ഥയും ഭാരതം എന്ന ഒറ്റ രാജ്യത്ത് അനുഭവിക്കാം എന്ന സത്യം ലോകം തിരിച്ചറിയും. സ്വിറ്റസർലണ്ടിനെ നാണിപ്പിക്കുന്ന കശ്മീരിന്റെ സൗന്ദര്യവും ,മഞ്ഞു മൂടിയ ഹിമാലയ മലനിരകളും , രാജസ്ഥാനിലെ മണലാരണ്ണ്യവും, കിഴക്കേ അറ്റത്തെ തോരാത്ത മഴക്കാടുകളും , പിന്നെ ഭാരതത്തിന്റെ ശക്തമായ കടൽ തീരങ്ങളും , അങ്ങനെ ലോകത്തിലെ സകല വൈവിധ്യങ്ങളും ചുറ്റി കാണുവാൻ വിനോദ സഞ്ചാരികൾ ഭാരതത്തിലേക്ക് വന്നാൽ മതി എന്ന് മനസിലാക്കുന്ന കാലം വിദൂരമല്ല
8. ഭാരതത്തിലെ Medical Tourism ത്തിന്റെ സുവർണ നാളുകൾ ആയിരിക്കും വരാൻ പോകുന്നത് . ചിലവ് കുറഞ്ഞതും എന്നാൽ മേൽത്തരവുമായ ചികിത്സ ഭാരതത്തിലുണ്ട് എന്ന് ലോകം മനസിലാക്കും.
9. ഭാരതത്തിന്റെ പാരമ്പര്യ ചികിത്സ രീതികളായ ആയുർവ്വേദം, സിദ്ധ വൈദ്യം, പ്രകൃതി ചികിത്സ തുടങ്ങിയ എല്ലാത്തിനും ഒരു പുനർജീവൻ ലഭിക്കും. യോഗ ഒരു ജീവിത രീതി തന്നെ ആകും. യോഗാസനവും പ്രാണായാമവും, എന്നിവയുടെ ശക്തി ലോകം മനസിലാക്കും.
10. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന തുല്യമായ "Make in India" പദ്ധതി പൂർണമായും സഫലാമാകും . മറ്റ് രാജ്യങ്ങളിൽ ജോലി ചെയ്തിരുന്ന ആഗ്രഗണ്യൻമാരായ ഭാരത മക്കൾ ഭാരതത്തിലേക്ക് തിരിച്ചു വരാൻ തുടങ്ങും.
11. ന്യൂനപക്ഷങ്ങൾക് ഒരു കാര്യം വ്യക്തമാകും, ഇത്രെയും നാൾ അവരെ ഒരു വോട്ട് ബാങ്കായിട്ടാണ് രാഷ്ട്രിയ പാർട്ടികൾ കണക്കാക്കിയിരുന്നത്. അന്ന് മുതൽ അവർ ശക്തമായ ഒരു ഭാരതത്തിനു വേണ്ടി ജാതി മത ഭേതമന്യേ പ്രവർത്തിക്കും .
12. 2020 ലോക ചരിത്രത്തിൽ ഭാരതത്തിനു ഒരു വഴി തിരിവായിരിക്കും. നമ്മുടെ വരും തലമുറ സമ്പത്സമൃദ്ധി ആയ ഒരു ഭാരത്തിലേക്ക് ആയിരിക്കും പിറന്നു വീഴുക.
ഹിന്ദിയിൽ പറയപ്പെടുന്ന "സോനെ കി ചിഡിയാ" (Golden Bird) എന്ന വിശേഷണത്തിലായിരിക്കും ഭാരതം ഇനി അറിയപ്പെടാൻ പോകുന്നത്, കാത്തിരിക്കുക,
അടുത്ത നാല് വർഷത്തിനുള്ളിൽ ഇത് സംഭവിച്ചിരിയ്ക്കും .
ജയ് ഹിന്ദ്

No comments:
Post a Comment