ഗുരുവായൂരപ്പന്റെ 12 സമയങ്ങളിലുള്ള പേരുകൾ :-
1 - നിർമാല്യദർശന സമയം -- വിശ്വരൂപദർശനം,
2 - തൈലാഭിഷേകം -- വാതരോഗാഘ്നൻ,
3 - വാകചാർത്ത് -- ഗോകുലനാഥൻ,
4 - ശംഖാഭിഷേകം -- സന്താനഗോപാലൻ,
5 - ബാലാലങ്കാരം -- ഗോപികനാഥൻ,
6 - പാൽ മുതലായ അഭിഷേക സമയം -- യശോദാബാലൻ
7 - നവകാഭിഷേകം -- വനമാലാകൃഷ്ണൻ,
8 - ഉച്ചപൂജ -- സർവ്വാലങ്കാരഭൂഷണൻ,
9 - സായാംകാലം -- സർവ്വമംഗളദായകൻ,
10 - ദീപാരാധനക്ക് -- മോഹനസുന്ദരൻ,
11 - അത്തപൂജക്ക് -- വൃന്ദാവനചരൻ,
12 - തൃപ്പുകക്ക് -- ശേഷശയനൻ,
2 - തൈലാഭിഷേകം -- വാതരോഗാഘ്നൻ,
3 - വാകചാർത്ത് -- ഗോകുലനാഥൻ,
4 - ശംഖാഭിഷേകം -- സന്താനഗോപാലൻ,
5 - ബാലാലങ്കാരം -- ഗോപികനാഥൻ,
6 - പാൽ മുതലായ അഭിഷേക സമയം -- യശോദാബാലൻ
7 - നവകാഭിഷേകം -- വനമാലാകൃഷ്ണൻ,
8 - ഉച്ചപൂജ -- സർവ്വാലങ്കാരഭൂഷണൻ,
9 - സായാംകാലം -- സർവ്വമംഗളദായകൻ,
10 - ദീപാരാധനക്ക് -- മോഹനസുന്ദരൻ,
11 - അത്തപൂജക്ക് -- വൃന്ദാവനചരൻ,
12 - തൃപ്പുകക്ക് -- ശേഷശയനൻ,
ഇങ്ങനെ ദിവസേന 12 സമയത്തും 12 വിധത്തിലാണ് ഗുരുവായൂരപ്പന്റെ സ്വരൂപങ്ങൾ.
ജനങ്ങൾ ദർശനത്തിനു വരുമ്പോൾ ഏതു സമയത്ത് ഏതു രൂപത്തിലാണ് ഗുരുവായൂരപ്പൻ ഇരിക്കുന്നതെന്ന് അറിയുവാനും എല്ലാസമയങ്ങളിലും ഇരുന്ന് ഗുരുവായൂരപ്പന്റെ 12 വിവിധരൂപത്തെ നോക്കുന്നവർക്കും ഭക്തിജ്ഞാനവൈരാഗ്യവും ഭക്തന്റെ എല്ലാ അഭിഷ്ട്ത്തെയും ദാനമായി കൊടുക്കുവാൻ തീർച്ചപ്പെടുത്തി നിൽക്കുന്ന ഗുരുവായൂരപ്പനെ സാഷ്ടാഗം നമസ്ക്കരിച്ച് തൊഴുക.
rajeev kunnekkat
No comments:
Post a Comment