"ഇതി തേ ജ്ഞാനമാഖ്യാതം ഗുഹ്യാദ്ഗുഹ്യതരം മയാ
വിമൃശ്യൈതദശേഷേണ യഥേച്ഛസി തഥാ കുരു."
(ഭഗവത് ഗീത 18 / 63 )
ഇപ്രകാരം രഹസ്യങ്ങളില്‍വെച്ച് ഏറ്റവും രഹസ്യമായ ജ്ഞാനം ഞാന്‍ നിനക്കുപദേശിച്ചു കഴിഞ്ഞു. അതിനെക്കുറിച്ച് പൂര്‍ണ്ണമായി വിമർശനം ചെയ്ത് നീ ആഗ്രഹിക്കുന്നതുപോലെ ചെയ്യൂ. ഗീതയിൽ അവസാനം പറഞ്ഞിരിക്കുന്നത് എപ്രകാരമാണ്. ഈ സ്വാതന്ത്യം വേറെ എവിടെയാണ് അനുഭവിക്കാൻ കഴിയുക?

No comments:
Post a Comment