Saturday, January 20, 2018

അമേദ്ധ്യ പൂർണ്ണേ കൃമീ സങ്കുലേ പീച
സ്വഭാവദുർഗ്ഗന്ധ വിനിന്ദിതാന്തരേ
കളേബരേ മൂത്രപുരീഷഭാവിതേ
രമന്തി മൂഢാ വിരമന്തി പണ്ഡിതാ
(മലമുത്രങ്ങൾ നിറഞ്ഞു നാറിപുഴുക്കൾ നുരക്കുന്ന വൃത്തകെട്ട ശരീരത്തിൽ മൂഢൻമാർ മാത്രമേ രമിക്കുകയുള്ളൂ വിദ്യാൻമാർ രമിക്കുകയില്ല)

No comments: