കലണ്ടർ കഥകൾ* 💞
1582ൽ പോപ്പ് ഗ്രിഗറി 13മനാണ് നാം ഇന്ന് ഉപയോഗിക്കുന്ന ഇംഗ്ലീഷ് കലണ്ടറിന് രൂപ കല്പന നടത്തിയത്.
യേശു ജനിച്ചത് അടിസ്ഥാനമാക്കിയാണ് ഇത് രൂപ കല്പന നടത്തിയത്...

🌹 *മാസത്തിന്റെ പിന്നിലുള്ള കഥകൾ* 🌹
*ജനുവരി*:
റോമൻ പുരാണത്തിൽ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ആരംഭങ്ങളുടെ ദൈവമായ ജാനസ് ലാനുയാരിസിന്റെ സ്മരണാർത്ഥമാണ് ജനുവരി ഉണ്ടായത്...

*ഫെബ്രുവരി*:
ശുദ്ധീകരണത്തിന്റെ റോമൻ ദേവനാണ് ഫെബ്റൂസ്. ലാറ്റിൻ ഭാഷയിൽ ശുദ്ധീകരണത്തിന് ഫെബ്രും എന്ന് പറയും.
റോമൻ കലണ്ടറിൽ ഫെബ്രുവരി അവസാനമായിരുന്നു.ഇതിലെ അഞ്ചാം ദിനം ഫെബ്രുവ എന്ന ശുദ്ധീകരണ ക്രിയയും റോമാക്കാർ അനുഷ്ഠിച്ചിരുന്നു. റോമിൽ മരിച്ചവരുടെ കൂടെ മാസമായ ഫെബ്രുവരി പുതുവർഷത്തിൽ ശുദ്ധീകരണത്തിന്റെ പ്രതീകമായി രണ്ടാമതും ചേർക്കപ്പെട്ടു...

*മാർച്ച്*:
ഈ മാസത്തിന്റെ പഴയ പേര് മാർട്ടിസ് എന്നായിരുന്നു.റോമിന്റെ യുദ്ധ ദേവനായ മാർട്ടിസ് കൃഷിയുടെ കൂടി ദേവനാണ്.ജനുവരിയും ഫെബ്രുവരിയും വരുന്നതിനു മുൻപ് മാർച്ച് ആയിരുന്നു റോമൻ കലണ്ടറിലെ ആദ്യ മാസം.മാർച്ചിലാണ് റോമിൽ കാർഷിക വൃത്തിക്ക് തുടക്കം കുറിക്കുന്നത്...

*ഏപ്രിൽ*:
aperire എന്ന ലാറ്റിൻ പദത്തിന് തുറക്കുക എന്നാണർത്ഥം.മൊട്ടുകൾ വിടരുന്ന വസന്ത കാലമാണീമാസം.ഗ്രീക്കുകാരുടെ വീനസ് ദേവതയുടെ മാസം എ ന്നർത്ഥം വരുന്ന frilas എന്ന പദവും ഏപ്രിൽ എന്നതിന് നിതാനമായി...

*മെയ്*:
മയിയാ വസന്തത്തിന്റെ കൂടി ദേവനാണ്.റോമിൽ വിള സമൃദ്ധിയുടെയും ഉർവരതയുടെയും മാസമായി ഇതിനെ കൊണ്ടാടുന്നു.യാഗങ്ങൾ പോലുള്ള ചടങ്ങുകളും പൂർവികർ ഈ മാസത്തിൽ നടത്തിയിരുന്നു.മയിയായുടെ സമരണാര്ഥം മെയ് പിറന്നു...

*ജൂൺ*:
റോമിൽ സ്ത്രീകളുടെ ദേവതയാണ് ജൂനോ.ജൂപിറ്റർ ദേവന്റെ പത്‌നി.അവരുടെ സ്മരണാർത്ഥമാണ് ജൂൺ വന്നത്.റോമിൽ വിവാഹങ്ങളുടെ മാസമാണ് ജൂൺ...

*ജൂലൈ*:
റോമിലെ അഞ്ചാമത്തെ മാസമായിരുന്നു ക്വിന്റലിസ്.ജൂലിയസ് സീസർ ജനിച്ചതിനാൽ പിന്നീട് ജൂലൈ ആയി...

*ആഗസ്ത്*:
sextilis ആയിരുന്നു റോമിലെ ആറാമത്തെ മാസം.യേശുവിനു മുൻപ് അലക്‌സാൻഡ്രിയ കീഴടക്കിയ അഗസ്റ്റസ് സീസറുടെ ബഹുമാനാർത്ഥം ഈ മാസത്തിനു ആഗസ്ത് എന്ന് പുനർനാമകരണം ചെയ്തു...

*സെപ്റ്റംബർ*:
ലാറ്റിൻ ഭാഷയിൽ സെപ്റ്റം
എന്നതിന് ഏഴ് എന്നാണർത്ഥം.പുരാതന റോമിൽ ഇത് ഏഴാം മാസമായിരുന്നു.ഗ്രിഗോറിയൻ കലണ്ടർ വന്നപ്പോൾ ഒമ്പതാം മാസമായി...

*ഒക്ടോബർ*:
ഒക്ടോ എന്നാൽ എട്ട് എന്നാണ്. പുതിയ കലണ്ടർ നിർമിച്ചപ്പോൾ അത് പത്താം മാസമായി...

*നവംമ്പർ*:
പുരാതന റോമൻ കലണ്ടറിൽ നോവം എന്ന ലാറ്റിൻ പദമായ 9 എന്ന അര്ഥത്തിലായിരുന്നു നവംബർ മാസം.പുതിയ കലണ്ടറിൽ നവംബർ പതിനൊന്നായി...

*ഡിസംബർ*:
ഡിസം എന്നാൽ ലാറ്റിനിൽ പത്താണെന്നർത്ഥം.പത്താം മാസം പുതിയ കലണ്ടറിൽ പന്ത്രണ്ടാം മാസമായി..

No comments:
Post a Comment