Sunday, April 22, 2018

സത്യമാം സുന്ദര മരണമേ  വിടഞാന്‍
 പറയുമ്പോള്‍ മുന്നിലായി നോക്കണേ
എന്‍ കുഞ്ഞിന്റെ കരച്ചില്‍ തിരയണേ
 മുഖം മൂടുംഞാന്‍എന്താകും പരതുക
 മുന്നമേ ഞാന്‍ ചുറ്റിലും തേടിടും
 കാലമെന്നെയേല്‍പിച്ച മക്കളെ യോർത്തു 
 കാലിടറുന്നുവോ മരണമേ നിന്‍ മുന്നിലായി
നിന്നിടാന്‍ കരയാതെ ഉരുവിടാന്‍ വാക്കിനായി പരതുന്നു.
 ഇളകാത്ത മനസുമായിഅകലുന്നു ദൂരേക്ക് മിന്നുന്ന തുണിയില്‍ പൊതിഞ്ഞതാം ദേഹവും. ഇന്ന്ഞാന്‍ പോകുമ്പോള്‍ മനമാകേ മൗനത്തിന് ഭീതിയില്‍ മറയുന്നു നരകത്തിന്റെ ചിന്തയില്‍ ... 

No comments: