Sunday, December 23, 2018

പുരാണ, ഇതിഹാസകഥകളില്‍ ഉദ്‌ഘോഷിക്കുന്ന ഭഗവത്പാദ മാഹാത്മ്യത്തെ ഉള്‍ക്കൊണ്ട് ജീവിച്ചാല്‍ ബദ്ധനായിരിക്കുന്ന മനുഷ്യന് മായാമാര്‍ഗ്ഗത്തില്‍ കൂടി കണ്ണുംപൂട്ടി ഭയരഹിതനായി സഞ്ചരിക്കാന്‍ പറ്റുമെന്ന് ഭഗവാൻ  ഉറപ്പു തരുന്നു.  

No comments: