എല്ലാവര്ക്കും നവ വത്സരാശംസകൾ .
പശ്യേമ ശരദ: ശതം ജീവേമ ശരദ: ശതം
ബുദ്ധെമ ശരദ: ശതം രോഹെമ ശരദ: ശതം
പൂഷേമ ശരദ: ശതം ഭവമ ശരദ: ശതം
ആദീനാ: ശ്യാമ ശാരദ : ശതം:.....( ഋഗ്വേദം )
നൂറു ശരത് ഋതുക്കള്‍ കാണുവാനിട വരട്ടെ. നൂറു ശരത് ഋതുക്കള്‍ ജീവിക്കുവാനും, അറിയുവാനും, ഉയരുവാനും, സമൃദ്ധരാവാനും ഇടവരട്ടെ നൂറു ശരദ് ഋതുക്കള്‍ തലയുയര്‍ത്തി ജീവിക്കുവാനും ഇടവരട്ടെ..

No comments:
Post a Comment