ബ്രഹസ്പതി.
ഏഴാമത്തെവരാഹകൽപ്പത്തിൽ ശിവൻ ഗോകർണ്ണനായി അവതരിച്ചു. അന്ന്അദ്ദേഹത്തിന് കശ്യപൻ, ഉശനസ്, ച്യവൻ, ബ്രഹസ്പതി എന്നീനാലുപുത്രന്മാർ ഉണ്ടായിരുന്നതായും ശിവപുരാണത്തിൽകാണുന്നു. വിഷ്ണു പുരാണത്തില്‍ ദൈവഗുരു എന്നും, ... ശിവനെ തപസ്സ് ചെയ്ത് നേടിയ ജ്ഞാനമാണ് അദ്ദേഹത്തിന് ദേവഗുരു എന്ന സ്ഥാനം നേടിക്കൊടുത്തത്..
No comments:
Post a Comment