Monday, December 24, 2018

പഠാമി സംസ്‌കൃതം നിത്യം
വദാമി സംസ്‌കൃതം സദാ
ധ്യയാമി സംസ്‌കൃതം സമ്യക്
വന്ദേ സംസ്കൃതമാതരം.
വിഭക്തികൾ, വചനങ്ങൾ
നാമപദങ്ങളെയും നാമവിശേഷണ ങ്ങളെയും പ്രഥമ, സംബോധനപ്രഥമ, ദ്വിതീയ, ത്രിതീയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി എന്നിങ്ങനെ ഏഴുവിഭക്തികൾ ഉണ്ട്. സംബോധനപ്രഥമ യെ വേറെ വിഭക്തിയായി പരിഗണിക്കുന്നില്ല. മേല്പറഞ്ഞ ഓരോ വിഭക്തിയിലും ഏകവചനം, ദ്വിവചനം, ബഹുവചനം എന്നിങ്ങനെ മുംമ്ന്നു വചനങ്ങളുണ്ട്. ഒന്നിനെ പറയുന്നത് ഏകവചനവും, രണ്ടുവസ്തുക്കളെ പറയുന്നത് ദ്വിവചനവും രണ്ടിലേറെ വസ്തുക്കളെ പറയുന്നത് ബഹുവചനവുമാകുന്നു.

No comments: