*कुलार्णवतन्त्रम्*
*(കുലാർണവതന്ത്രം)*
*वदन्ति हृदयानन्दं पठिन्ति शुक्रसारिका ।*
*जनानां पुरतो देवि विबुधा : किं भवन्ति हि ।।*
(വദന്തി ഹൃദയാനന്ദം പഠന്തിശുക്രസാരികാ:
ജനാനാംപുരതോദേവി വിബുധാ: കിംവദന്തിഹി ?)
*ഹേ ,ദേവീ, തത്ത മൈന എന്നിവ അവയെ പഠിപ്പിക്കുന്നതനുസരിച്ച് ആനന്ദ അപൂർവ്വം പാടുകയും രാമ രാമ ഉച്ചരിക്കുകയും ചെയ്യുന്നു. ആ ശബ്ദോച്ചാരണം കൊണ്ടുമാത്രം അവയെ പണ്ഡിതരായി പരിഗണിക്കാമോ ?*

No comments:
Post a Comment