ആരൂഢച്യുതൻ " എന്നതാണ് മനസ്സിലിപ്പോൾ.. തോന്നുന്നത്
ബുദ്ധിയും സത്യസന്ധത ഇല്ലായ്മയും ഒരു ഭീകര കോമ്പിനേഷൻ ആണ്...
ഏതു വിഷയത്തേയും യുക്തിഭദ്രമായി അവതരിപ്പിക്കാൻ തക്ക ബുദ്ധിയുണ്ടാവുക പക്ഷെ "സത്യം" എന്ന പ്രപഞ്ച ഗതിയോട് പ്രതിബദ്ധത ഇല്ലാതിരിക്കുക..
വെറുപ്പിന്റേയും പുച്ഛത്തിന്റേയും ഭീകര സന്തതികളെ പ്രസവിക്കും ഈ കൂട്ടുകെട്ട്.. അവ ഈ ഭൂമിയാകെ
അസഹിഷ്ണുത കൊണ്ട് നിറക്കും.. പേർത്തും പേർത്തും വിഭാഗീയത വളർത്തും..
അവരെ വാനോളം വളരാൻ കാലം അനുവദിക്കില്ലെന്നത് പ്രപഞ്ച ഗതിയാകാം.
" സത്യനിഷ്ഠയില്ലാത്തവന് പ്രകൃതി നൽകുന്ന പാഠമാണ് "ആരൂഢച്യുതൻ " എന്ന അവസ്ഥ. ഉയരങ്ങളിൽ നിന്നുള്ള പതനമാണിത് ... ഏറെ മുകളിൽ നിന്ന് താഴേക്ക് വീഴുമ്പോൾ വീഴ്ചക്ക് ആഘാതമേറും.. താങ്ങാൻ പ്രയാസമാകും..., സങ്കടമാണതിന് സാക്ഷിയാവുക എന്നത്...

''സത്യം...അവനവന്റെ മുന്നിലെങ്കിലും തോറ്റു പോവാതിരിക്കാനുള്ള ആർജ്ജവം ... അതു മതി ഒരു ജീവിതത്തിൽ നേട്ടങ്ങളുടെ പട്ടികയിൽ.. അത് മാത്രം..
നമ്മുടെ വിദ്യാർത്ഥികളോട് അഭിമാനത്തോടെ പറയാൻ ഓരോ അധ്യാപകനും കരുതി വയ്ക്കണം ഈ ഊർജ്ജം...lakshmi sankar

No comments:
Post a Comment