*_❓ ഷഡൂർമ്മികൾ എന്തെല്ലാമാണ്❓._*
*_🏅 ശോകം,മോഹം, വിശപ്പ്, ദാഹം, ജര, നര ഇവയാണ് ഷഡൂർമികൾ. സംസാര സമുദ്രത്തിലെ ശക്തമായ തിര (ഊർമി)കളായതിനാൽ ഈ പേര് വന്നു.._*

No comments:
Post a Comment