Friday, December 07, 2018

മഹാത്മക്കളായവരുടെ ഗ്രന്ഥവ്യാഖ്യാനങ്ങളും തത്ത്വപ്രതിപാദകങ്ങളായ സത്സംഗങ്ങളും കേൾക്കാനൊരുങ്ങാത്തവരുടെ കാതുകൾ ഫലത്തിൽ ബധിരങ്ങൾ തന്നെ

സൂക്ഷ്മമായ കേൾവിജ്ഞാനവും തന്മൂലമുള്ള സംസ്കാരവും ഇല്ലാത്തവരിൽ നിന്ന് വിനയമധുരമായ വാക്കുകൾ പ്രതീക്ഷിക്കരുത്.

മാനവ ജന്മലക്ഷ്യത്തിലേക്കുള്ള പാതയിലെ സത്സംഗങ്ങൾ ഉൾക്കൊള്ളാൻ ഒരിക്കലും സമയം കണ്ടെത്താത്ത, അന്ന വിചാരം മുന്നേ വിചാരം പിന്നെ വിചാരം കാര്യ വിചാരം  എന്ന് മാത്രം ലക്ഷ്യമാക്കുന്ന മാനവ ജന്മങ്ങൾ വെറും പാഴ്ജന്മങ്ങൾ. പ്രയോജനരഹിതമായ അങ്ങനെയുള്ളവരെക്കൊണ്ട് ലോകത്തിന് യാതൊരു ഉപയോഗവുമില്ല

No comments: