Wednesday, May 23, 2018

യോന്ത പ്രവിശ്യ മമ വാച ഇമാം പ്രസുക്താം
സജ്ജീവയന്തി അഖിലശക്തി ധരസ്വധാം നാം
അന്യംശ്ച ഹസ്‌ത ചരണ ശ്രവണത്വഖാദീ
പ്രാണന്‍ നമോ ഭഗവതേ പുരുഷായ തുഭ്യം.
എവിടെ നിന്നാണ്‌ വാക്കുകള്‍ പ്രസവിക്കപ്പെടുന്നത്‌. അന്യസ്‌തങ്ങളായ കൈ, കാല്‍, നാക്ക്‌, മൂക്ക്‌, കാത്‌ എന്നിവ എവിടെനിന്നാണൊ പ്രവര്‍ത്തിക്കുന്നത്‌, പ്രാണന്‍ എവിടെ നിന്നാണൊ പ്രകടമാകുന്നത്‌...... ആ പുരുഷനായിക്കൊണ്ട്‌ എന്റെ നമസ്‌ക്കാരം.
ഇത്‌ ധ്രുവന്റെ ഈശ്വരസാക്ഷാത്‌ക്കാരമാണ്‌. ആ അനുഭൂതിയുടെ നിറവിലാണ്‌ ധ്രുവന്‍ ഭഗവാനേ സ്‌തുതിക്കുന്നത്‌. 

No comments: