🌿🌿🌿🍁🌿🌿🌿🍁🌿🌿
〰〰〰〰〰〰〰
📖✍
ഹരി ഓം!
ശ്രീ ശങ്കരാചാര്യ വിരചിതമായ
സാധനാ പഞ്ചകം -
തുടർച്ച
*ശ്ലോകം -3 - നിർദ്ദേശം -2 1*
"ഞാൻ ബ്രഹ്മമാണ് "
എന്ന് നിരന്തരം ഭാവന
ചെയ്യൂ. ശരീര മനോ
ബുദ്ധികളിലഭിമാനിച്ചും
അവയുടെ വിഷയങ്ങളെ ആശ്രയിച്ചും അതുകൊണ്ട് തന്നെ
അവയ്ക്കടിമപ്പെട്ടും
കഴിയുന്ന അല്പനായ
ഒരു ജീവനെന്ന നില
യി ലാ ണ് നാം ഇന്ന്
ജീവിക്കുന്നത്.ഈ
തെറ്റായ ധാരണ ഇന്നോ ഇന്നലെയോ
തുടങ്ങിയതല്ല. ചിര
കാലമായി തുടർന്നു
പോരുന്ന ഈ മിഥ്യാ
ബോധത്തിന്റെ
സംസ്കാരത്തെ- ഞാ
നൊരു പരിച്ഛിന്ന ജീവനാണെന്ന തോന്നലിനെ -ശാസ്ത്ര
പഠനം കൊണ്ടോ മനനം
കൊണ്ടോ എളുപ്പത്തിൽ നീക്കാനാ
വില്ല, തെറ്റായ ഭാവന
കൊണ്ടുണ്ടായ സംസ്കാരത്തെ നീക്കണമെങ്കിൽ ശ്രേഷ്ഠവും ക്രിയാത്മകവുമായ ഒരു
ഭാവന, അതായത്
ബ്രഹ്മമാണ് ഞാനെന്ന ഭാവന ഉറയ്ക്കണം .
കാലാതീതനായ പരമാ
ത്മാവാണ് ഞാൻ.
ഈ ശരീരമോ മനസ്സോ
ബുദ്ധിയോ ഒന്നും ഞാനല്ല അതുകൊണ്ട്
അവയുടെ പരിമിതിക
ളും ദു:ഖങ്ങളും എന്റെ
അല്ല. ജനിമൃതികളും
ആരോഗ്യവും അനാരോഗ്യവും വർണ്ണാശ്രമ വ്യവസ്ഥക
ളും ജാതികുല ഗോത്ര
കല്പനകളുമൊക്കെ
ശരീരത്തെ ചുറ്റിപ്പറ്റി
യുള്ളവയാണ്. ഞാൻ
ശരീരമല്ലെന്നതിനാൽ
പറയപ്പെട്ട ശരീര ധർമ്മ
ങ്ങൾ എന്റെയല്ല,ശോക
മോഹങ്ങൾ മനസ്സിന്റെ
താണ്;എന്റെ അല്ല.
ആശയക്കുഴപ്പവും
വിഭ്രാന്തിയുമൊക്കെ
ബുദ്ധിക്കാണ്, എനിക്കല്ല.ശാരീരികമോ മാനസീകമോ
ബുദ്ധിപരമോ ആയി
എന്തെന്തനുഭവങ്ങൾ
ഉണ്ടായാലും ശരി, അവയൊന്നും എന്നെ ബാധിക്കില്ല." ഞാൻ ബ്രഹ്മമാകുന്നു" എന്ന
ഭാവന നിരന്തരം നില
നിർത്തണം. സമചിത്ത
തയും ആത്മനിർവൃ
തിയും നേടാൻ
അതാണുപായം.
തുടരും....... 📝
〰〰〰〰〰〰〰
🌿🌿🌿🍁🌿🌿🌿🍁🌿🌿
〰〰〰〰〰〰〰
📖✍
ഹരി ഓം!
ശ്രീ ശങ്കരാചാര്യ വിരചിതമായ
സാധനാ പഞ്ചകം -
തുടർച്ച
*ശ്ലോകം -3 - നിർദ്ദേശം -2 1*
"ഞാൻ ബ്രഹ്മമാണ് "
എന്ന് നിരന്തരം ഭാവന
ചെയ്യൂ. ശരീര മനോ
ബുദ്ധികളിലഭിമാനിച്ചും
അവയുടെ വിഷയങ്ങളെ ആശ്രയിച്ചും അതുകൊണ്ട് തന്നെ
അവയ്ക്കടിമപ്പെട്ടും
കഴിയുന്ന അല്പനായ
ഒരു ജീവനെന്ന നില
യി ലാ ണ് നാം ഇന്ന്
ജീവിക്കുന്നത്.ഈ
തെറ്റായ ധാരണ ഇന്നോ ഇന്നലെയോ
തുടങ്ങിയതല്ല. ചിര
കാലമായി തുടർന്നു
പോരുന്ന ഈ മിഥ്യാ
ബോധത്തിന്റെ
സംസ്കാരത്തെ- ഞാ
നൊരു പരിച്ഛിന്ന ജീവനാണെന്ന തോന്നലിനെ -ശാസ്ത്ര
പഠനം കൊണ്ടോ മനനം
കൊണ്ടോ എളുപ്പത്തിൽ നീക്കാനാ
വില്ല, തെറ്റായ ഭാവന
കൊണ്ടുണ്ടായ സംസ്കാരത്തെ നീക്കണമെങ്കിൽ ശ്രേഷ്ഠവും ക്രിയാത്മകവുമായ ഒരു
ഭാവന, അതായത്
ബ്രഹ്മമാണ് ഞാനെന്ന ഭാവന ഉറയ്ക്കണം .
കാലാതീതനായ പരമാ
ത്മാവാണ് ഞാൻ.
ഈ ശരീരമോ മനസ്സോ
ബുദ്ധിയോ ഒന്നും ഞാനല്ല അതുകൊണ്ട്
അവയുടെ പരിമിതിക
ളും ദു:ഖങ്ങളും എന്റെ
അല്ല. ജനിമൃതികളും
ആരോഗ്യവും അനാരോഗ്യവും വർണ്ണാശ്രമ വ്യവസ്ഥക
ളും ജാതികുല ഗോത്ര
കല്പനകളുമൊക്കെ
ശരീരത്തെ ചുറ്റിപ്പറ്റി
യുള്ളവയാണ്. ഞാൻ
ശരീരമല്ലെന്നതിനാൽ
പറയപ്പെട്ട ശരീര ധർമ്മ
ങ്ങൾ എന്റെയല്ല,ശോക
മോഹങ്ങൾ മനസ്സിന്റെ
താണ്;എന്റെ അല്ല.
ആശയക്കുഴപ്പവും
വിഭ്രാന്തിയുമൊക്കെ
ബുദ്ധിക്കാണ്, എനിക്കല്ല.ശാരീരികമോ മാനസീകമോ
ബുദ്ധിപരമോ ആയി
എന്തെന്തനുഭവങ്ങൾ
ഉണ്ടായാലും ശരി, അവയൊന്നും എന്നെ ബാധിക്കില്ല." ഞാൻ ബ്രഹ്മമാകുന്നു" എന്ന
ഭാവന നിരന്തരം നില
നിർത്തണം. സമചിത്ത
തയും ആത്മനിർവൃ
തിയും നേടാൻ
അതാണുപായം.
തുടരും....... 📝
〰〰〰〰〰〰〰
🌿🌿🌿🍁🌿🌿🌿🍁🌿🌿
No comments:
Post a Comment