Thursday, December 06, 2018

മിനുമിനുത്ത സ്ഥലത്ത് നടക്കുമ്പോൾ വീഴ്ചയിൽ നിന്ന് ഊന്നുവടി എവ്വിധമാണോ നമ്മെ സഹായിക്കുന്നത് അതുപോലെ ധർമ്മീകരായ ജ്ഞാനികളുടെ വാക്കുകൾ ജീവിതമാർഗ്ഗത്തിൽ സഹായകമാവുന്നു

സദ്ഭാഷണങ്ങൾ എത്ര ചെറുതാണെങ്കിലും ശരി അത് ആരിൽ നിന്നായാലും അവന്റെ കുലമോ,കാലമോ കാലാവസ്ഥയോ നോക്കാതെ ശ്രദ്ധയോടെ ഉൾക്കൊള്ളുന്നതിലൂടെ ലഭിക്കുന്ന സംസ്കാരം അത്രത്തോളം മഹത്വമേറിയതാണ്.


സൂക്ഷ്മ നിരീക്ഷണ പാടവം ആർജ്ജിത ജ്ഞാനം ശ്രവണ കൊണ്ട് സത്സംഗ കൊണ്ട് മറ്റും നേടിയ സംസ്കാരവും ഉള്ള വിദ്വാന്മാർ അബദ്ധത്തിൽപ്പോലും അവിവേകം നിറഞ്ഞ വാക്ക് പുറപ്പെടുവിക്കുകയില

No comments: