Friday, December 14, 2018

ചെസ്സ് ( ചതുരംഗം)  കളിയിൽ കുതിരയെ 64 കളത്തിലും ആവർത്തിക്കാതെ നീക്കാൻ മേല്പത്തുർ നാരായണ ഭട്ടതിരി കണ്ടു പിടിച്ചു എഴുതിയ ഒരു സൂത്ര ശ്ലോകം.
. കടി തേലേ കുച ടും തം
 പുലിം പന്തും ചിശ്ലേക യ പേ
 ചേകിടാ പിലു സായിസു
 ലയുംസി യെതിടെ സൈചു .
(Received from Vengakkad Krishnan Namboodiri)

No comments: