ശ്രീ ഗുരുവായൂരപ്പൻ
നിത്യ പ്രാർത്ഥന.
അല്ലയോ ദൈവമേ, സംസാരസാഗരത്തിൽ അകപ്പെട്ടിരിക്കുന്ന ഞങ്ങളെ നീ കൈവെടിയരുതേ. അദൃശ്യനായ നീ മാത്രമാണ് ഞങ്ങൾക്കു തുണനായ നായകൻ. നിൻറെ പാദത്തെ ഞങ്ങൾ ശരണം പ്രാപിക്കുന്നു. അതു മാത്രമാണ് ഞങ്ങളെ ജനനമരണ ദുഃഖമാകുന്ന വൻകടലിൻറെ മറുകരയിൽ എത്തിക്കുന്ന ആവിക്കപ്പൽ."
മനസുകൊണ്ടും ബുദ്ധിശക്തികൊണ്ടും അളക്കാനാവാത്തതും മനസിനേയും ഇന്ദ്രിയങ്ങളേയും പ്രവർത്തനോന്മുഖമാക്കുന്നുതുമത്രേ ബ്രഹ്മം. ഉന്നതരും ഉത്തമരുമായ ഭക്തരാൽ പാദങ്ങൾ തഴുകപ്പെടുന്ന ആ സർവ്വേശ്വരന് നമസ്കാരം
ഭഗവാൻ കൃഷ്ണന് നമസ്കാരം. ശ്രീവ്യാസനു നമസ്കാരം. ശുകമുനിക്കും പരീക്ഷിത്ത് രാജാവിനും നമസ്കാരം. ഭഗവാൻ ഹരിക്ക് നമോവാകം. ആരുടെ നാമജപം ഒരുവൻറെ പാപങ്ങളും ദുഃഖങ്ങളും അകറ്റുന്നുവോ, ആ ഭഗവാനു നമസ്കാരം.
കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം
വടസ്യ പത്രസ്യ പുടേ ശയാനം
ബാലം മുകുന്ദം മനസാ സ്മരാമി.
സംഹൃത്യ ലോകാൻ വടപത്രമദ്ധ്യേ
ശയാനമാദ്യന്തവിഹീനരൂപം
സർവ്വേസ്വരം സർവ്വഹിതാവതാരം
ബാലം മുകുന്ദം മനസാ സ്മരാമി.
നാരയണാ ഹരേ നാരായണാ
നാരായണാ ഹരേ നാരായണാ
നാരായണാ ഹരേ നാരായണാ
നാരായണാ ഹരേ നാരായണാ
നാരായണാ ഹരേ നാരായണാ
നാരായണാ ഹരേ നാരായണാ
ഓം നമോ ഭഗവതേ വാസുദേവായ!
ഓം: നമോ: നാരായണായ.

No comments:
Post a Comment