Friday, December 07, 2018

പരോപകാരായ ഫലന്തി വൃക്ഷാ:
പരോപകാരായ വഹന്തി നദ്യ :
പരോപകാരായ ദുഹന്തി ഗാവഃ

പരോപകാരാർത്ഥ മിദം ശരീരം .
പരോപകാരമാണ് വൃക്ഷങ്ങൾ ഫലങ്ങൾ നമുക്ക് തരുന്നത് ,നദികൾ പരഹിതാർത്ഥമാണ് ഒഴുകുന്നത് ,പശു പാൽ ചുരത്തുന്നതും പരോപകാരത്തിനാണ് , അതുപോലെ നമ്മുടെ ഈ ശരീരവും പരസഹായത്തിനാണ് . ഇത്തരം മഹനീയ വാക്യങ്ങൾ ഇന്നത്തെ ഏതെങ്കിലും കുട്ടികൾ പഠിക്കുന്നുണ്ടോ..? മൊറാൽ സയൻസ് ക്ലാസുകളിൽ ഇന്നത്തെ കുട്ടികൾ ഈസോപ്പ് കഥകൾ പഠിക്കുന്നു പഞ്ചതന്ത്ര കഥകളോ ജാതക കഥകളോ അവർക്ക് തീർത്തും അന്യമാണ് .

No comments: