സമചിത്തനായവന്റെ ചിത്തത്തിലാണ് ഭഗവാന് വസിക്കുക. അതാണ് വൈകുണ്ഠം. കുണ്ഠതയില്ലാത്ത സ്ഥാനം. ഭഗവാന് പറയുന്നു.
''നാഹം മഖൈര്വൈ സുലഭസ്തപോദിര്യോഗേന വായത് സമചിത്തവര്ത്തി''
യജ്ഞങ്ങള് കൊണ്ടോ തപസ്സുകൊണ്ടോ യോഗകൊണ്ടോ അല്ല, എന്നെ ലഭ്യമാകുക. മറിച്ച് സമചിത്തത്തില് വര്ത്തിക്കുന്നവനാണ് ഞാന്.
No comments:
Post a Comment