Thursday, December 06, 2018

ശാന്തി , സുഖം സന്തോഷം , സത്യം എല്ലാം  ബ്രഹ്മമാണ്.  ആത്മാവിന്റേതാണ്. നാം ആത്മാവാണെന്നുണരുമ്പോള്‍ ആത്മാവിന്റെ സ്വരൂപ സുഖം നമ്മുടേതുമാകുന്നു. ഭക്തിയുടെയും ജ്ഞാനത്തിന്റെയും അന്തിമവും ഇതുതന്നെ

No comments: