Thursday, December 13, 2018

മോഹങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ ഇന്ദ്രിയവിഷയങ്ങളിലുള്ള ആസക്തി വര്‍ദ്ധിക്കുകയും അത് അന്തകരണത്തെ പാപ പങ്കിലമാക്കുകയും ചെയ്യുന്നു. അവര്‍ അനവധി പാപങ്ങളെ സഞ്ചയിക്കുകയും ഈ പാപങ്ങള്‍ക്കു ശക്തി വര്‍ദ്ധിക്കുമ്പോള്‍ നരകയാതന അനുഭവിക്കുകയും ചെയ്യുന്നു.

No comments: