വൈരാഗ്യം മുഴുത്ത ഒരുവന്റെ മനസ്സിനെ പരിശോധിക്കാന് അതില് പല വികാരങ്ങളേയും പുറപ്പെടുവിക്കും. ആ വികാരങ്ങളുണ്ടാകുമ്പോഴും ശാന്തമായിരുന്ന് ഈശ്വര വിചാര ബലത്താല് അവയ്ക്കനുസൃതമായി തെറ്റുകൾ
പ്രവര്ത്തിക്കാതിരിക്കണം. നമ്മെക്കൊണ്ട് ഈശ്വരന് പ്രവര്ത്തിപ്പിക്കുന്നത് അന്തഃകരണത്തില് അതിനുവേണ്ട വൃത്തികള് രചിച്ചാണ്. അതിനാല് ചില ദുഷ്‌പ്രേരണകള് മനസ്സില് ഉദിച്ചാലും ഒട്ടും ദുഃഖിക്കേണ്ട.
No comments:
Post a Comment