ശ്രദ്ധയും ബുദ്ധിയും ഭക്തിയും.
ബുദ്ധി കൊണ്ട് ലോകത്തിലുള്ള എല്ലാ കാര്യങ്ങളും ഗ്രഹിക്കാം . മറ്റുള്ളവരെ തന്റെ ബുദ്ധി കൊണ്ട് അദ്‌ഭുതപ്പെടുത്താനും സാധിക്കും . പക്ഷെ അവർക്കു ഒരിക്കലും ശാന്തിയും സമാധാനവും കിട്ടില്ല.എന്നാൽ ശ്രദ്ധ കൊണ്ട് നമുക്ക് നമ്മുടെ ഉള്ളിലുള്ള ഭഗവാനെ ഭക്തിപൂർവ്വം പ്രാർത്ഥിച്ചാൽ ശാന്തിയും സമാധാനവും കിട്ടും.
Sri.Nocjurji.
No comments:
Post a Comment