Saturday, December 08, 2018

കുഞ്ഞുങ്ങൾ ഉറങ്ങി എണീക്കുമ്പോൾ മുഖം തേജോമയമായിരിക്കും.അത് അവരുടെ മനസ്സ് നിഷ്കളങ്കമായിയ്ക്കുന്നതു കൊണ്ടാണ്. പക്വമായ സന്യാസിയും അതുപോലെ ആയിരിക്കും അതുകൊണ്ടാണ് സന്യാസി എണീച്ചുവരുമ്പോൾ കൈലാസ ദർശനം എന്ന് പറഞ്ഞു ആരതി ചെയ്യുന്നത്. 

No comments: