Tuesday, December 18, 2018

ഈ പ്രപഞ്ചത്തില്‍ മൂന്നു കാലത്തിലും സത്യമായിട്ടു ഉള്ള  മാറാത്ത വസ്തുവിനെ ആരൊരുവന്‍ കണ്ടെത്തുന്നുവോ, ആ സര്‍വ്വവ്യാപിയെ തന്റെ ആത്മാവിന്റെ ആത്മാവായി ആരൊരുവന്‍ അറിയുന്നുവോ, അവനുള്ളതാകുന്നു നിത്യശാന്തി...........മറ്റാര്‍ക്കു മല്ല.  

No comments: