ശാന്തിക്കാരെ അടച്ചാക്ഷേപിക്കുന്നവരുടെ ശ്രദ്ധക്ക് .
ഈ ആക്ഷേപിക്കുന്ന വർക്കൊക്കെ ഒരു ദിവസമെങ്കിലും | നമ്പൂതിരിമാർ ചെയ്യുന്നത് പോലെ അല്ലെങ്കിൽ നമ്പൂതിരിമാർ എഴുന്നേൽക്കുന്ന സമയത്ത് എഴുന്നേൽക്കാൻ പറ്റുമോ ?
പുലർച്ചെ 2 മണിക്കും നാല് മണിക്കും എഴുന്നേറ്റ് (എല്ലാവരും പുതപ്പ് ഒന്നുകൂടി ദേഹത്ത് ഇട്ട് ഉറങ്ങുന്ന സമയത്ത്) ക്ഷേത്രത്തിൽ പോയി കുളിച്ച് ഈറനോട് കൂടി 10 ഉം 11 ഉം മണി വരെ ചിലർ 1.30 വരെ പൂജാദികർമ്മങ്ങൾ ചെയ്ത് .
അതും ജലപാനമില്ലാതെ .
ഭക്തജനങ്ങൾക്ക് പ്രസാദങ്ങൾ കൊടുത്ത് .
നമ്പൂതിരിയുടെ വിഷമങ്ങളും പ്രയാസങ്ങളും വിശപ്പും ദാഹവും ക്ഷീണവും സങ്കടങ്ങളും മനസ്സിൽ ഒതുക്കി .ഭക്തജനങ്ങളുടെ വിഷമങ്ങൾ കേട്ട് ഒരു പരിധി വരെ പരിഹാരം നിർദ്ദേശിച്ച്.
ഉച്ചപൂജയും കഴിഞ്ഞ് നട അടച്ച് ഇല്ലത്ത് പോയിട്ട് വേണം വല്ലതും കഴിക്കാൻ .
അപ്പോഴേക്കും കഴിക്കുകയോന്നും ആയിരിക്കില്ല എവിടെയെങ്കിലും ഒന്ന് കിടന്നാൽ മതി എന്നാകും.
ഒന്ന് കിടക്കുമ്പോ ഴേക്കും അടുത്ത പൂജക്ക് പോകാൻ സമയമായി .
ഉച്ചയൂണും 4 മണി ചായയും ഒരുമിച്ച് കഴിച്ചൂ എന്ന് വരുത്തി വീണ്ടും ക്ഷേത്രത്തിലേക്ക്.

നിവേദ്യം ,പായസം ,
എന്നിവയോക്കെ തയ്യാറാക്കണം അസ്തമയത്തിന് ദീപാരാധന,അത്താഴപൂജ ഇവ ചെയ്ത് രാത്രി 8 അല്ലെങ്കിൽ
8 .30 ന് നട അടച്ച് .(വലിയ ക്ഷേത്രങ്ങളിൽ 9 ഉം 9 .30 ഉം ഒക്കെ ആവും നട അടക്കാൻ) ഇല്ലത്ത് വന്ന് അത്താഴം കഴിക്കണോ ഒന്ന് നടുനിവർത്തി മയങ്ങണോ? എന്ന സംശയത്തിലാവും .

ഇതിന്റെ ഒക്കെ ഇടയിൽ നമ്പൂതിരിമാർ എല്ലാവരേയും പോലെ മറ്റ് റോളുകളും അഭിനയിച്ചും ജീവിച്ചും തീർക്കേണ്ടതുണ്ട്.
അത് 1 ഭർത്താവ്, 2 അച്ഛൻ, 3 മകൻ, 4 സഹോദരൻ, 5 അമ്മാമൻ,അതായത് ഭാര്യയുടേയും മക്കളുടേയും അമ്മ, അച്ഛൻ ,സഹോദരീ സഹോദരന്മാരുടേയും മരുമക്കളുടേയും മറ്റ് ബന്ധുജനങ്ങളുടേയും നാട്ടുകാരുടേയും ക്ഷേമാന്വേഷണം നടത്തണം.
പരിഹരിക്കാൻ പറ്റുന്ന തൊക്കെ എങ്ങനെയൊക്കെയോ പരിഹരിക്കണം.

ഒരു തോർത്ത് മുണ്ടും ചുറ്റി ഉദയത്തിന് എത്രയോ നാഴിക മുമ്പ് എഴുന്നേറ്റ് ക്ഷേത്രത്തിലെ കാര്യങ്ങൾ കഴിയുന്നിടത്തോളം വൃത്തിയായി ചെയ്താലും പൂജാരിക്ക് കുറ്റമേ ഉള്ളൂ .
അത് കമ്മിറ്റി ക്കാരായാലും ഭക്തജനങ്ങളായാലും .(എല്ലാ കമ്മിറ്റിക്കാരും ഭക്തജനങ്ങളും പറയും എന്നല്ല .പറയുന്നവരും ഉണ്ട് .
ഇത് മേൽശാന്തിമാരുടെ സ്ഥിതിയാണ് .ഇനി തന്ത്രിമാരുടെ ആണെങ്കിൽ ഇതിലും കഷ്ട്ടമാണ് .
ഒരു ക്ഷേത്രത്തിൽ നിന്ന് മറ്റൊരു ക്ഷേത്രത്തിലേക്ക് യാത്രകൾ, ഉറങ്ങുക എങ്ങിനെയാണ് എന്ന് പോലും ഓർമ്മ ഇല്ലാത്ത .എത്ര ഒരുക്കിയാലും കർമ്മങ്ങൾ ചെയ്താലും സമയത്തിന് ഭക്ഷണമോ വെള്ളമോ കഴിക്കാനും കൂടി സമയമില്ലാത്തവരാണ് .ബഹു: തന്ത്രിമാരിൽ അധികവും.

ഞങ്ങളൊന്നും ചെയ്യുന്നത് പോലെ ഒരു ദിവസം നിങ്ങൾക്ക് കഴിയുമോ.ഇല്ല .
ഇങ്ങനെ 4 ദിവസം തുടർച്ചയായി നിങ്ങൾ ചെയ്താൽ നിങ്ങൾക്ക് ആശുപത്രി വാസം തുടങ്ങാം.ഞങ്ങൾക്ക് ഇങ്ങിനെ ചെയ്യാൻ കഴിയുന്നത് ഞങ്ങൾ ആർക്ക് വേണ്ടിയാണോ ചെയ്യുന്നത് ആ ശക്തിയുടെ ഒറ്റ പിൻബലം ഒന്ന് കൊണ്ടു മാത്രമാണ് .
ആരും ഒന്നും സഹായിച്ചിലെങ്കിലും അടച്ചാക്ഷേപിക്കുകയും അപമാനിക്കു കയും ചെയ്യാതി രുന്നാൽ മതി ഞങ്ങൾ ആർക്കും ഒരു ശല്ല്യവും ഇല്ലാതെ ഒരു മൂലയിൽ ജീവിച്ചോളാം.പ്ലീസ്സ് .
കാല് പിടിച്ച് അപേക്ഷിക്കുകയാണ്.
കാല് പിടിച്ച് അപേക്ഷിക്കുകയാണ്.
പിന്നെ പൂജാരിമാരുടെ കഷ്ട്ടപ്പാടിന് അനുസരിച്ച് പ്രതിഫലം ഇല്ലെങ്കിലും ഉപ്പിടാത്ത കഞ്ഞിക്കെങ്കിലും ഉള്ള വക ഞങ്ങൾക്ക് കിട്ടുന്നുണ്ടോ എന്ന് ആദ്യം അന്വേഷിക്കു .
ഒരു പൂജാരി എന്ന് പറഞ്ഞാൽ ഒരു കുടുംബമാണ്.
ഈ 2018 ൽ ഒരു കുടുംബത്തിന് ഒരു മാസത്തിൽ എത്ര ചിലവ് വരും.
മത്സ്യം, മാംസം ,മുട്ടാദികൾ ഒഴിച്ച് ഉപ്പ് തൊട്ട് കർപ്പൂരം വരെ കാശ് കൊടുത്ത് തന്നെ വാങ്ങണം .
ഇതെല്ലാം തന്നിട്ട് അപമാനിക്കൂ .
ഞങ്ങൾക്കു തന്നിട്ടാണല്ലോ എന്നെങ്കിലും ആശ്വസിച്ചോളാം .!* ഹരേക്യഷ്ണാ *!
മത്സ്യം, മാംസം ,മുട്ടാദികൾ ഒഴിച്ച് ഉപ്പ് തൊട്ട് കർപ്പൂരം വരെ കാശ് കൊടുത്ത് തന്നെ വാങ്ങണം .
ഇതെല്ലാം തന്നിട്ട് അപമാനിക്കൂ .
ഞങ്ങൾക്കു തന്നിട്ടാണല്ലോ എന്നെങ്കിലും ആശ്വസിച്ചോളാം .!* ഹരേക്യഷ്ണാ *!
chandran raj
No comments:
Post a Comment