*സ്‌നേഹം പ്രകടിപ്പിക്കാനുള്ളതാണ്, ജീവിച്ചിരിക്കുമ്പോഴാണ് സ്‌നേഹിക്കേണ്ടത്.*
*_മാതാപിതാക്കളോടായാലും മക്കളോടായാലും സുഹൃത്തുക്കളോടായാലും ശരി.._*
*_മരിച്ചശേഷം വേണ്ടവിധം സ്‌നേഹിക്കാനായില്ലെന്നും പരിചരിക്കാനായില്ലെന്നും പറഞ്ഞ് സങ്കടപ്പെടുന്നവര്‍ ധാരാളമുണ്ട്..!!_*
*_നിങ്ങൾക്കിടയിലെ സ്‌നേഹം കാലത്തിന്‍റെ ഫ്രീസറിനുള്ളിലിരുന്ന് തണുത്തുറഞ്ഞ് പോകാതെ നോക്കുക ചേർത്തുപിടിക്കുക ഹൃദയച്ചൂടിനാൽ അതിനു ജീവൻ വെക്കട്ടെ .!!_*
*_പഞ്ചസാരയ്ക്ക് മധുരം ലഭിക്കുന്നത് ഒരാളുടെ നാവിലെത്തുമ്പോഴാണ്. ടിന്നിൽ സൂക്ഷിക്കുമ്പോഴോ, കൈയിൽ വെച്ചാലോ അത് മധുരിക്കില്ല. സ്‌നേഹവും ഇതുപോലെയാണ്. നമ്മുടെ വേണ്ടപ്പെട്ടവർക്ക് അനുഭവഭേദ്യമാകാത്ത സ്‌നേഹം ടിന്നിൽ സൂക്ഷിക്കുന്ന പഞ്ചസാര പോലെയാണ് .!!_*
_*ജീവിതത്തിൽ അകലാൻ ഒട്ടേറെ കാരണങ്ങളുണ്ടാകാം..പക്ഷേ, അകലാതിരിക്കാൻ, ചേർത്തു പിടിക്കാൻ ഒറ്റ കാരണമേയുള്ളൂ.. അത് സ്‌നേഹമാണ്.*_ *_യഥാർത്ഥ സ്‌നേഹത്താൽ നിങ്ങൾ ബന്ധിതരാണെങ്കിൽ ഒരിക്കലും വിച്ഛേദിക്കപ്പെടില്ല.....!!!_*
ഇതായിരിക്കട്ടെ ഈ വർഷത്തെ എന്റെ പുതുവൽസര സന്ദേശം.....
നേരുന്നു എല്ലാവർക്കും സ്റ്റേഹം നിറഞ്ഞ *പുതുവൽസരാശംസകൾ*
💫

No comments:
Post a Comment