Friday, December 07, 2018

തോന്നിയാലതു സത്യമാമോ എന്നാല്
തോന്നുന്നതൊക്കെ സത്യമായീടുമോ
തോന്നുന്നീലയോ രജ്ജുവില് സര്പ്പവും
ശുക്തിയില് രജതത്തെയുമങ്ങനെ

No comments: