Wednesday, December 12, 2018

ദ്വിതീയ ചക്രം സ്വാധിഷ്ഠാനം
ആറു ദളങ്ങൾ വിരിയും കമലം
മദ്ധ്യത്തങ്ങഥ പശ്ചിമാമുഖ
ശിവലിംഗം പ്രവാളാങ്കുരസദൃശം
പീഠമായീ ഉഢ്യാണം
ജഗദാകർഷണ സിദ്ധി സ്വരൂപം
സർവ്വജഗത്തും വശ്വമതാകാൻ
ധ്യാനിക്കുക നീ ഭക്താനിത്യം
സ്വാധിഷ്ഠാന ച ക്രത്തെ
Dr.R. Maya Lekha

No comments: