"ഓം"
ഓങ്കാരം
പ്രണവം
ഉയിർമന്ത്രം
മൂലമന്ത്രം
പ്രപഞ്ചമന്ത്രം
ഉടൽ
ഉയിർ
.അ+ ഉ+ മ്= ഓം
ഇവ മൂന്നിൽ ഒന്നില്ലാത്ത ഒരു വാക്കും ലോകത്തില്ല .
മണി ശബ്ദം - ഓം
ആമേൻ - ഓം
ബാങ്കുവിളി - ഓം
അധിപതി -മുരുകൻ
അ_ ശിവൻ
ഉ - ശക്തി
മ് - ബ്രഹ്മം - ( മായ + ആത്മ)
അ_ അറിവ്
ഉ_ ഉലകം
മ്_ മായാശക്തി
അ - സൂര്യൻ
ഉ_ ചന്ദ്രൻ
മ് - ഉയിർ
അ_ പിങ്കല
ഉ - ഇഡ
മ് - സുഷുമ്ന
വിഘ്നേശ്വര സ്ഥിതി - കുണ്ഡലിനിയിൽ
അവിടെ ഓംകാരമന്ത്രരൂപത്തിൽ മുരുകൻ പ്രതിഷ്ഠിതൻ - അതിനാൽ സർവ്വകാര്യങ്ങൾക്കും മുൻപനായി അടിസ്ഥാന ചക്രത്തിൽ വിളയാടുന്ന വിഘ്നേശ്വരനിൽപൂജ ആരംഭീ
ക്കുന്നു അങ്ങിനെ മുപ്പത്തി മുക്കോടി ദേവതകളും സർവ്വ പ്രപഞ്ചവും നമ്മിലിരിക്കുന്നു .
Maya lekha

No comments:
Post a Comment