Wednesday, April 01, 2020

*श्रीरामचन्द्रः श्रितपारिजातः*
*समस्त कल्याण गुणाभिरामः।*
*सीतामुखांभोरुह चञ्चरीको*
*निरन्तरं मङ्गलमातनोतु॥*
śrīrāmacandraḥ śritapārijātaḥ
samasta kalyāṇa guṇābhirāmaḥ|
sītāmukhāṁbhoruha cañcarīko
nirantaraṁ maṅgalamātanotu||
*ശ്രീരാമചന്ദ്രഃ ശ്രിതപാരിജാതഃ*
*സമസ്ത കല്യാണ ഗുണാഭിരാമഃ|*
*സീതാമുഖാംഭോരുഹ ചഞ്ചരീകോ*
*നിരന്തരം മംഗളമാതനോതു||*

*May that Lord Sri Ramachandra*
*Who, like he wish yielding parijatha tree of heaven, grants all the desires of those who approach him*
*Who shines for as the repository of all the virtues and noble qualities*
*Who is like a large dark beetle who is hovering around the lotus that is the face of Mother Sita*
*May that Rama  bless us with all that is auspicious, nice and eternally beneficial*
*Pranams to the Maryada Purushothama on his birthday.*

*ശ്രീ രാമചന്ദ്രന്‍*
*ആശ്രയിക്കുന്നവര്‍ക്ക് എല്ലാം അരുളുന്ന പാരിജാതവൃക്ഷം ആണ്* *അവന്‍*
*എല്ലാ നന്മയുടെയും  ഐശ്വര്യത്തിന്റെയും  ഇരിപ്പിടമായി അവന്‍ തിളങ്ങുന്നു*
*സീതയുടെ  മുഖമാകുന്ന  താമരയ്ക്കു ചുറ്റും പറന്നു നടക്കുന്ന കരിവണ്ട് ആണവന്‍*
*ആ രാമചന്ദ്രന്‍  നമുക്ക് എല്ലാ മംഗളങ്ങളും അരുളുമാറാകട്ടെ*

*മര്യാദാ പുരുഷോത്തമന്ന് ജന്മദിനത്തില്‍ പ്രണാമങ്ങള്‍.*

*ஶ்ரீராமசந்த்ர: ஶ்ரிதபாரிஜாத:*
*ஸமஸ்த கல்யாண குணாபிராம:|*
*ஸீதாமுகாம்போருஹ சஞ்சரீகோ*
*நிரந்தரம் மங்களமாதநோது||*

No comments: