Friday, January 05, 2018

ഗൃഹസ്ഥനും സന്ന്യാസിയും ത്യാഗം ശീലിക്കുന്നുണ്ട്. രണ്ടു മാര്‍ഗ്ഗവും ഒരു പോലെ ത്യാഗപൂര്‍ണ്ണവും കഠിനവും പരിശുദ്ധവും ശാസ്ത്രാനുസാരിയുമാണ്. ഒന്നും അത്ര എളുപ്പമല്ല. സ്വന്തം വാസനകളെ തിരിച്ചറിഞ്ഞ് ശാസ്ത്രാനുസാരിയായ മാര്‍ഗ്ഗം സ്വീകരിച്ചു ജീവിക്കുന്നതാണ് നല്ലത്. ഗൃഹസ്ഥനായാലും സന്ന്യാസിയായാലും ജീവിതലക്ഷ്യം ഒന്നാണല്ലോ. വിഷയസുഖങ്ങള്‍ ഒരിക്കലും ലക്ഷ്യം അല്ലല്ലോ. വിവേകാനന്ദസ്വാമികള്‍ പറയും "ലൗകികസുഖങ്ങള്‍ ത്യജിച്ച സന്ന്യാസിയായാലും ലൗകികനായ ഈശ്വരാന്വേഷിയായാലും അവനവന്‍റെ ധര്‍മ്മത്തില്‍ അവനവന്‍ ശ്രേഷ്ഠനാണ്. ഒരാള്‍ മറ്റൊരാളെ അനുകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രശ്നം

No comments: