അകാരം വിശ്വനെ യും ,ഉകാരം തൈജസനെയും മകാരം പ്രാജ്ഞനേയും പ്രതിനിധീകരിക്കുന്നു .സ്ഥൂല ,സൂക്ഷ്മ ,കാരണ ശരീരങ്ങളുമായി താദാത്മ്യ പ്പെടുന്ന ജീവന്‍ ഈ മൂന്നു അവസ്ഥകളില്‍ യഥാക്രമം വിശ്വന്‍ ,തൈജസന്‍,പ്രാജ്ഞന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നു .എന്നാല്‍ ഈ ഭേദങ്ങള്‍ വാസ്തവത്തില്‍ ഉള്ളതല്ല .സമാധി അനുഭവം വരുമ്പോള്‍ ഇല്ലാതെയാകുന്നു .
No comments:
Post a Comment