Thursday, August 23, 2018

താമര എന്ന സസൃത്തിൻറെ പ്രത്യേകത എന്താണ് ?
----------------------------------------------------
താമര വെള്ളം ശുദ്ധീകരിക്കും.
ജപ്പാനിൽ നിന്നും വന്ന ഒരുകൂട്ടം വിദ്യാർത്ഥികൾ ആണ് ഇത് പഠിച്ച് തെളിയിച്ചത്; അന്ന് തെളിവായി അവർ ശുദ്ധീകരിച്ചത് സോപ്പ് കലർന്ന വെള്ളവും, ബാറ്ററിയുടെ കാർബൺ കലർന്ന വെള്ളവും ആയിരുന്നു )
ഒരു കാലത്ത് നമ്മുടെ നാട്ടിൽ അമ്പലങ്ങളിലും, വീടുകളിലും, തൊടികളിലും ധാരാളം കുളങ്ങൾ ഉണ്ടായിരുന്നു. ആ കുളങ്ങളിലെല്ലാം ധാരാളം താമരയും സമൃധിയായി വളർന്നിരുന്നു.
കുളത്തിലെ വെള്ളത്തിൻറെ പ്രത്യേകത എന്തെന്നാൽ അത് ഒഴുക്കില്ലാതെ കെട്ടികിടക്കുന്ന ജല സ്രോധസ് ആയതിനാൽ വളരെപെട്ടെന്ന് മലിനമാകുവാൻ സാധൃത ഉണ്ട്.
ആയതിനാൽ മുൻകാലങ്ങളിൽ നമ്മുടെ അമ്പല കുളങ്ങളിലും, വീട്ടിലും, നാട്ടിലും ഉള്ള കുളങ്ങളിലും തൊടികളിലും നമ്മുടെ പൂർവ്വീകർ ധാരാളമായി താമര സസൃം വളർത്തീയിരുന്നു. പക്ഷെ നമുക്ക് അറിവില്ലായിരുന്നു ഇതിലെ ശാസ്ത്രം......
അന്ന് ജല ശുദ്ധീകരണ ശാലകളുടെ ആവശൃം ഇല്ലായിരുന്നു......
അന്ന് ജലത്തിൻറെ ഗുണ നിലവാരം പരിശോദിക്കുന്ന സ്ഥാപനങ്ങൾ ഇല്ലായിരുന്നു.
അന്ന് ഇന്നത്തേക്കാളും കൂടുതൽ കുളങ്ങളെയും തൊടികളെയും മനുഷൃനും കന്നുകാലികളും ആശ്രയിച്ചിരുന്നു ......
പക്ഷെ അന്ന് അവയെല്ലാം മലിനമാകുമായിരുന്നു വെങ്കിലും സ്വധവേ ശുദ്ധമായിരുന്നതിൻറെ ശാസ്ത്രം താമര സസൃം ആയിരുന്നു.....
ഇന്നതെ അമ്പല കുളങ്ങളുടെയും, വീട്ടിലേയും നാട്ടിലേയും കുളങ്ങളുടെയും അവസ്ഥ ഒന്നു താരതമൃം ചെയ്യൂ ......
താമര വളരുന്ന കുളങ്ങളിൽ മറ്റു പായലുകൾ വളരില്ല കാരണം മനുഷൃന് നന്മവരുന്നതേ താമര ചെയ്യുകയുള്ളൂ.....

No comments: