ശിവലിംഗത്തിന്റെ മുൻഭാഗം പുരുഷനും [ ശിവ ] പിൻഭാഗം പ്രകൃതി [ ശക്തി ]യും ആയി ശിവശക്തി ഐക്യ സ്വരുപമായിട്ടാണ് സങ്കല്പിക്കുന്നതു് ശിവനില്ല എങ്കിൽ ശക്തിയില്ല മറിച്ച് ശക്തിയില്ല എങ്കിൽ ശിവനില്ല ആ സങ്കല്പത്തിലെ പിന്നിലെ ശക്തിയ്ക്ക് വിളക്ക് തെളിക്കുന്നു. ശക്തി ദേവിയായി ശ്രീ പാർവതിയാണ് സങ്കല്പം ശ്രീപാർവ്വതിയക്കായിട്ടാണ് ശിവന് പിന്നിൽ വിളക്ക് വെയ്ക്കുന്നത്.
No comments:
Post a Comment