Wednesday, December 05, 2018

ജയ് ശ്രീ രാധേ🌹🌹

ജീവിതത്തിൽ സ്ത്രീകളുടെ സാന്നിദ്ധ്യമില്ലാതെ പുരുഷനൊന്നും ചെയ്യാനാവില്ല. ക്ഷേത്രത്തിലായാലും സംസാരത്തിലായാലും.
ക്ഷേത്രത്തിൽ കൃഷണന്റെ കൂടെ - രാധ
രാമന്റെ കൂടെ - സീത
ശങ്കരന്റെ കൂടെ -പാർവ്വതി
രാവിലെ മുതൽ രാത്രി വരെ മനുഷ്യൻ സ്വന്തം കർമ്മങ്ങളിൽ പോലും " ഒരു സ്ത്രീ " യുടെ ആവശ്യകതയുണ്ട്.
പഠിക്കുമ്പോൾ - വിദ്യാ
പിന്നീട് - ലക്ഷ്മീ
അവസാനം - ശാന്തി
രാവിലെ ആരംഭിക്കുമ്പോൾ - ഉഷയുടെ കൂടെ
ദിവസത്തിന്റെ സമാപ്തിയിൽ - സന്ധ്യയുടെ കൂടെ
കർമ്മങ്ങളിൽ - അന്നപൂർണ്ണയ്ക്കുവേണി കർമ്മം ചെയ്യുന്നു
രാത്രി - നിദ്രാ റാണി
ഉറങ്ങിയതിനു ശേഷം - സ്വപ്ന
മന്ത്രോച്ചാരത്തിൽ - ഗായത്രീ
ഗ്രന്ഥം പഠിക്കുമ്പോൾ - ഗീതാ
ക്ഷേത്രത്തിൽ ഭഗവാന്റെ കുടെ - വന്ദന, പൂജ, അർച്ചന, ആരതി ,ആരാധന അതുപോലെ ഇതെല്ലാം കേവലം - ശ്രദ്ധയുടെ കൂടെ
ഇരുട്ടിൽ - ജ്യോതി
ഒറ്റയ്ക്കിരിയ്ക്കുമ്പോൾ - പ്രേമവതി അല്ലെങ്കിൽ സ്നേഹ
യുദ്ധത്തിനു പോകുമ്പോൾ - ജയ, വിജയ
വാർദ്ധക്യത്തിൽ - കരുണാ അതും - മമതയുടെ കൂടെ
ദേഷ്യം വരുമ്പോൾ - ക്ഷമ
സ്നേഹ അവൾ എല്ലാവരെയും ഒന്നിപ്പിക്കുന്നു

ഇതുകൊണ്ട് ധന്യകളാണ് സ്ത്രീകൾ

ഒരിക്കലും പുരുഷന്റെ തുല്യതാ(സമത്വവും)ആഗ്രഹിക്കരുതെ...എല്ലാവരും ഭഗവത് പ്രേമികളായ ഗോപിമാരാവൂ...ജയ് ശ്രീ രധേ..

No comments: