Monday, December 17, 2018

ശരീരം, മനസ്സ്, ബുദ്ധി തുടങ്ങി പലതുമായും താദാത്മ്യം പ്രാപിച്ച് അതൊക്കെ ഞാനാണ് എന്ന് കരുതിയിരിക്കുന്നവരാണ് നാം. ഈ താദാത്മ്യം മൂലം ഉണ്ടാകുന്ന തെറ്റായ ധാരണകളില്‍ നിന്നും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സുഖദു:ഖങ്ങളില്‍ നിന്നും സ്വയം വിടുക തന്നെ വേണം .  എന്നാൽ ശാന്തിയും സമാധാനവും ജീവിതത്തിൽ കിട്ടും 

No comments: