നാരായണീയ ദിനത്തിൽ സമ്പൂർണനാരായണീയപാരായണം ഉത്തമമത്രേ. എല്ലാ ദശകങ്ങളും ഒരുപോലെ പ്രാധാന്യം ഉള്ളതാണെങ്കിലും,
സവിശേഷ ഫലപ്രാപ്തി നൽകുന്ന നാരായണീയ ദശകങ്ങൾ ഇവയാണ്:
ദശകം 12 (വരാഹാവതാരം) – നാരായണപ്രീതി, ഉന്നത സ്ഥാനലബ്ധി.
ദശകം 13 (ഹിരണ്യാക്ഷ വധം)– സൽകീർത്തി, ധനലാഭം, ദീർഘായുസ്സ്.
ദശകം 16 (നരനാരായണ ചരിതവും ദക്ഷ യാഗവും)– പാപമോചനം.
ദശകം 18 (പൃഥു ചക്രവർത്തി ചരിതം)–ഐശ്വര്യം, സന്താന സൗഭാഗ്യം, വിജയലബ്ധി.
ദശകം 27 (പാലാഴി മഥനവും, കൂർമാവതാരവും).
ദശകം 28 (ലക്ഷ്മീസ്വയംവരവും അമൃതോൽപ്പത്തിയും)– ഉദ്ദിഷ്ട ഫലപ്രാപ്തി.
ദശകം 32 (മത്സ്യാവതാരം), ദശകം 51 (അഘാസുര വധവും വനഭോജനവും), ദശകം 52 (വത്സാപഹരണവും, ബ്രഹ്മ ഗർവു ശമനവും)– ആഗ്രഹപൂർത്തീകരണം.
ദശകം 82 (ബാണയുദ്ധവും, നൃഗമോക്ഷവും)– സർവ വിജയ പ്രാപ്തി.
ദശകം 87 (കുചേലവൃത്തം)– ഐശ്വര്യം, കർമബന്ധ നിർമുക്തി.
ദശകം 88 (സന്താനഗോപാലം)– ദുഃഖനിവാരണം, മുക്തിപ്രാപ്തി.
ദശകം 100 (ഭഗവാന്റെ കേശാദിപാദ വർണനം)– ദീർഘായുസ്സ്, ആരോഗ്യം, സന്തുഷ്ടി.

No comments:
Post a Comment