ഏകാദശി വൃതത്തെ കുറിച്ച് ഗവേഷണം നടത്തിയ ജാപ്പനീസ് ശാസ്ത്രജ്ഞന് Medicine വിഭാഗത്തിൽ നോബൽ സമ്മാനം
------------------------------------------------------
2016 ലെ PHYSIOLOGY OR MEDICINE വിഭാഗത്തിൽ നോബൽ സമ്മാനം കിട്ടിയത് ജപ്പാൻ കാരനായ YOSHINORI OHOSUMI എന്ന ശാസ്ത്രജ്ഞനാണ്. അത് MECHANISM for AUTOPHAGY എന്ന അദ്ദേഹത്തിന്റെ ഗവേഷണത്തിനാണ്. അതായത് ശരീരത്തിൽ ഭക്ഷണമില്ലാത്ത അവസ്ഥയിൽ എന്തു സംഭവിക്കുന്നു എന്നതാണ് വിഷയം. വളരെ ഞെട്ടിക്കുന്ന റിസൾട്ട് ആണ് കിട്ടിയത്. ശരീരത്തിൽ ഭക്ഷണമില്ലാത്ത അവസ്ഥയിൽ ശരീരം സ്വയം ചെയ്യുന്ന ഒരു പ്രക്രിയ. AUTOPHAGY എന്ന വാക്കിൽ AUTO എന്നാൽ SELF. PHAGE lN എന്നാൽ TO EAT. അതായത് AUTOPHAGY എന്നാൽ SELF EATING. അതായത് ശരീരത്തിൽ ഭക്ഷണമില്ലാത്ത അവസ്ഥയിൽ ആത് നിർജീവമായ കോശങ്ങളെ, സെല്ലുകളെ ഭക്ഷിക്കും. തന്മൂലം കാൻസർ പോലുള്ള മാരകമായ, ജീവന് ഭീക്ഷിണിയുള്ള അസുഖം ശരീരത്തെ ബാധിക്കുന്നില്ല. ഇതിന്റെ മറ്റൊരു വശം, ശരീരത്തിൽ ഭക്ഷണമില്ലാത്ത അവസ്ഥ ഉണ്ടായില്ലെങ്കിൽ ( LACK OF F00D) ശരീരത്തിലെ നിർജീവ കോശങ്ങൾ നശിക്കാതെ പെരുകി പെരുകി കാൻസർ പോലുള്ള അസുഖമായി മാറുന്നു. ശരീരത്തിനാവശ്യമായ ഈ പ്രക്രിയയെ പച്ചമലയാളത്തിൽ ഉപവാസം എന്നു പറയുന്നു. നോക്കൂ, ഉപവാസം എത്ര മഹത്വമേറിയതാണെന്നും മനുഷ്യനിലനില്പിന് അത് എത്ര അത്യന്താപേക്ഷിതമാണെന്നും എത്രയോ കൊല്ലം മുമ്പ് ഭാരതീയ ഋഷികൾ കണ്ടുപിടിച്ചിരുന്നു. ഇത് ഒരു വിദേശി പുറത്തുവിട്ടപ്പോൾ നോബൽ പ്രൈസ് തുടങ്ങിയ സംഭവമായി മാറി. ഭാരത ഹൈന്ദവർക്ക് ഇത് പുല്ല് വില. നമ്മുടെ ഏകാദശി ഉപവാസം, അമാവാസി, പൌർണ്ണമി തുടങ്ങിയ വാവു ഉപവാസം എത്ര മഹത്തരമാണെന്നല്ലേ ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്. ലോകത്തിന് അറിവിന്റെ വെളിച്ചമേകിയ ബുദ്ധിരാക്ഷസൻ മാരായ ഭാരതീയ ഋഷീശ്വരൻമാരെ സ്തുതിച്ച് അവരുടെ ഉപദേശം സ്വീകരിക്കുകയല്ലേ നമ്മൾ ചെയ്യേണ്ടത്.

No comments:
Post a Comment