🏹🏹🏹🏹🏹🏹🏹🏹🏹🏹🏹
*_ഭവാൻ നാരായണ ദേവോ നമഃ -10_*
_ΩΩΩΩΩΩΩΩΩΩΩΩΩΩΩΩΩΩΩΩΩΩΩΩ_
*_ശ്രീരാമചന്ദ്രൻ ഭരതന് ഉപദേശിക്കുന്ന ഷഡ്ഗുണങ്ങളെക്കുറിച്ചു പറഞ്ഞു തുടങ്ങാം......._*
_ഈ ആറു ഗുണങ്ങൾ യഥാക്രമം താഴെപറയും വിധമാണ്.....,_
_സന്ധി ,വിഗ്രഹം,യാനം,ആസനം,ദ്വൈതിഭാവം,സമാശ്രയം ............_
_തീർത്തും രാജനീതിയാണ് ഇവയുടെ തട്ടകം......_
_എതിരാളിയുമായി ഉടമ്പടിയുണ്ടാക്കുന്നതാണ് *സന്ധി.........*_
_എതിരാളിയുമായി കലഹിക്കുന്നതാണ് *വിഗ്രഹം.......*_
_തമ്മിൽ പിടികൂടുക എന്ന വാക്കിന്റെ അർഥം..................._
_കടന്നാക്രമിക്കുകയാണ് *യാനം...............*_
_അവസരം കാത്തിരിക്കലാണ് *ആസനം...........*_
_എതിരാളിയെ എതിരിടാനുള്ള കരുതിക്കൂട്ടിയുള്ള ഇരട്ടത്താപ്പാണ് *ദ്വൈതീഭാവം.......*_
_എതിരാളിയെ നേരിടാൻ പങ്കുചേരുകയോ, ചേർക്കുകയോ ചെയ്യുന്നതാണ് *സമാശ്രയം...............* _
_വിജയിക്കാനാഗ്രഹിക്കുന്ന ഭരണാധികാരി ഈ ആറും തഞ്ചം നോക്കി ഉപയോഗിക്കേണ്ടി വരും..........._
_ഇങ്ങനെ ഒട്ടനവധികാര്യങ്ങൾ അയോധ്യാകാണ്ഡത്തിലെ "കശ്ചിത് സർഗ്ഗ " മെന്നറിയപെടുന്ന നൂറാം സർഗ്ഗത്തിൽ രാമൻ അനുജനായ ഭരതനോട് പറയുന്നു.............._
_കൂടുതൽ അതിന്റെ വിശദീകരണത്തിലേക്കു കടക്കുന്നില്ല,_
_ചിത്രകൂടത്തിൽ വെച്ച് പരസ്പരം കണ്ടപ്പോൾ രണ്ടുപേരുടെയും നിലപാടും പിടിവാശിയും തൻ ഭരിക്കാനില്ലെന്നും ഒരാളും മറ്റെയാൾ ഭരണം ഏറ്റെടുക്കണമെന്നുമായിരുന്നു............_
_എന്നാൽ ഈ വിചിത്ര വാദത്തിനും അതീതമായി രണ്ടുപേർക്കും അയോധ്യയിൽ മാതൃക ഭരണം വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നു..........._
*_വാല്മീകിയുടെ ഈ സർഗം വാസ്തവത്തിൽ ധർമരാജ്യം പടുത്തുയർത്താനുള്ള മാർഗ്ഗരേഖയാണെന്നു പറയാം.........,_*
*_______________________

No comments:
Post a Comment