..മനുഷ്യൻ എന്നത് ഈ ഭൂമിയിലെ രാജാവ് ആണെന്ന ഭാവം കളയുക. നീയും കീടവും ഈശ്വരനു മുന്നിൽ തുല്യർ ആണെന്ന് ഇനി എങ്കിലും അംഗീകരിക്കുക..
നിനക്കു മാത്രം. കുടിച്ചു തിന്നു , ഭോഗിച്ചു "കൂത്താടാൻ ഉള്ളത് അല്ല പ്രകൃതിയുടെ വിഭവങ്ങൾ എന്നു ഇനിയെങ്കിലും. "മനുഷ്യ ജന്തു"മനസ്സിൽ ആക്കിയാൽ അവനു നന്ന്..👌👌👌
ഇല്ലേൽ ഈശ്വരൻ ഇനിയും പഠിപ്പിച്ചുകൊള്ളും??!.. മൂന്നാറിലെ, വയനാട്ടിലെ, മലപ്പുറത്തെ ഇടുക്കിയിലെ പോലെ..
അർഹതപെട്ടത് "കൈയ്യേറുക..
"മലകൾ, നിരത്തി വീട് വെച്ചു.. വയൽ നികത്തി വീട് വെച്ചു.. ഇപ്പോൾ അവയൊക്കെ അവയുടെ സ്ഥലം വീണ്ടും പിടിച്ചെടുത്തു.. നിങ്ങൾ പുറത്ത് ആയോ? അതാണ് "പ്രകൃതി.. അതിനോട് ബഹുമാനം ഇല്ലാതെ കളിച്ചാൽ ഇങ്ങിനെ ഇരിക്കും...
"ഈശവാസ്യം ഇദം സർവം
യദ് കിഞ്ചത് ജഗത്യം ജഗത്,
തേന ത്യക്തയെന ഭുഞ്ജീത.
മാ ഗ്രഥ കസ്യ സിദ്ധനം"
ഈ പ്രപഞ്ചത്തിൽ ഉള്ള എല്ലാ ചരാചരങ്ങളും ഈശ്വരനാൽ മറക്കപ്പെട്ടതാണ്, സർവത്തിലും, ഈശ്വരൻ അന്തർലീനൻ ആണ്.
അതിനാൽ ത്യജിച്ചു കൊണ്ട്, ഭുജിക്കുക..വരും തലമുറക്ക് വേണ്ടി നീക്കി വെച്ചു മാത്രം.അവരുടെ കൂടെ ആണ് ഇന്ന് എന്റെ കയ്യിൽ ഈശ്വരൻ ഏല്പിച്ചിട്ടുള്ളത് എന്ന "തിരിച്ചറിവോടെ... ഒന്നിലും അനാവശ്യ "സ്വാർത്ഥ ആസക്തി ഇല്ലാതെ ജീവിക്കുക ആവശ്യം ഉള്ളത് മാത്രം അർഹത പെട്ടത് മാത്രം..ഉപയോഗിക്കുക
അതേ അതിവിടെ പ്രകൃതി സ്വയം പഠിപ്പിക്കുന്നു. നിങ്ങളെ..
"ലോകാ സമസ്ത സുഖിനോ ഭവന്തു" ഓം ശാന്തി ശാന്തി, ശാന്തി ഓം....

No comments:
Post a Comment