ഹരി ഓം!
നാരദ ഭക്തി സൂത്രം
അദ്ധ്യായം 6
ഭാഗം-1
*ശ്ലോകം-60-തുടർച്ച*
ഇതേ വരെയുള്ള വ്യാഖ്യാനത്തിൽ നിന്ന്
നമ്മിൽ സ്ഥിരമായി
നിറഞ്ഞു നിൽക്കുന്ന
ആനന്ദാവസ്ഥയുടെ
അനുഭൂതി നമുക്ക്
പ്രാപിക്കാം എന്ന് മനസ്സിലാക്കുവാൻ
കഴിയും. ശാസ്ത്ര പഠ
നങ്ങളിൽ നിന്നും,
ആദ്ധ്യാത്മിക സാധന
യിൽ നിന്നും അവ്യക്ത
മായെങ്കിലും നമുക്ക്
അനുഭവിക്കുവാൻ
സാധിക്കുന്ന ശാന്തമായ ആത്മാനു
ഭൂതി നമ്മുടെ മനസ്സിന്
പൂർണ്ണമായും ഉൾക്കൊ
ള്ളുവാൻ സാധിക്കാതെ
യാണ് വരുന്നത് .
ലൗകികമായ ചില വിപത്തുകളിൽ നിന്നും
ആന്തരികമായ ചില
ദു:ഖങ്ങളിൽ നിന്നും
ഉണ്ടാകുന്ന അസ്വസ്ഥത ഈ അനു
ഭൂതിക്ക് വിഘ്നമായി
ത്തീരുന്നു.
ഒരു ഭക്തന് ഇപ്രകാരമു
ള്ള അതായത് സ്ഥാന
മാനങ്ങളിൽ നിന്നു
ഭ്രഷ്ടനാകുമ്പോഴും
ധനനഷ്ടം വരുമ്പോഴും
വേർപാടുകളുടെ വേദന
വരുമ്പോഴും എങ്ങനെ
ഭക്തി സാധന തുടർന്ന്
അനുഷ്ഠിക്കാൻ കഴിയുക എന്ന സംശയ
ത്തിന് ദേവർഷി അടുത്ത സൂത്രത്തിൽ
വ്യക്തമായി മറുപടി
പറയുന്നുണ്ട്.
തുടരും........
നാരദ ഭക്തി സൂത്രം
അദ്ധ്യായം 6
ഭാഗം-1
*ശ്ലോകം-60-തുടർച്ച*
ഇതേ വരെയുള്ള വ്യാഖ്യാനത്തിൽ നിന്ന്
നമ്മിൽ സ്ഥിരമായി
നിറഞ്ഞു നിൽക്കുന്ന
ആനന്ദാവസ്ഥയുടെ
അനുഭൂതി നമുക്ക്
പ്രാപിക്കാം എന്ന് മനസ്സിലാക്കുവാൻ
കഴിയും. ശാസ്ത്ര പഠ
നങ്ങളിൽ നിന്നും,
ആദ്ധ്യാത്മിക സാധന
യിൽ നിന്നും അവ്യക്ത
മായെങ്കിലും നമുക്ക്
അനുഭവിക്കുവാൻ
സാധിക്കുന്ന ശാന്തമായ ആത്മാനു
ഭൂതി നമ്മുടെ മനസ്സിന്
പൂർണ്ണമായും ഉൾക്കൊ
ള്ളുവാൻ സാധിക്കാതെ
യാണ് വരുന്നത് .
ലൗകികമായ ചില വിപത്തുകളിൽ നിന്നും
ആന്തരികമായ ചില
ദു:ഖങ്ങളിൽ നിന്നും
ഉണ്ടാകുന്ന അസ്വസ്ഥത ഈ അനു
ഭൂതിക്ക് വിഘ്നമായി
ത്തീരുന്നു.
ഒരു ഭക്തന് ഇപ്രകാരമു
ള്ള അതായത് സ്ഥാന
മാനങ്ങളിൽ നിന്നു
ഭ്രഷ്ടനാകുമ്പോഴും
ധനനഷ്ടം വരുമ്പോഴും
വേർപാടുകളുടെ വേദന
വരുമ്പോഴും എങ്ങനെ
ഭക്തി സാധന തുടർന്ന്
അനുഷ്ഠിക്കാൻ കഴിയുക എന്ന സംശയ
ത്തിന് ദേവർഷി അടുത്ത സൂത്രത്തിൽ
വ്യക്തമായി മറുപടി
പറയുന്നുണ്ട്.
തുടരും........
No comments:
Post a Comment