⚜ *മന്ധാതാവ്*⚜
*ഒരിടത്ത് യുവനാശ്വന് എന്നൊരു രാജാവുണ്ടായിരുന്നു.ഇദ്ദേഹത്തിനു നൂറ് ഭാര്യമാര്‍ ഉണ്ടായിരുന്നത്രേ.പക്ഷേ ഇദ്ദേഹത്തിനു സന്താന സൌഭാഗ്യം ഉണ്ടായിരുന്നില്ല.അങ്ങനെ ദുഃഖിതനായ രാജാവ് വനത്തിലേക്ക് യാത്രയായി*..
*ഇവിറ്റെ വച്ച് അദ്ദേഹം പുണ്യാത്മാക്കളായ കുറേ മുനിമാരെ പരിചയപ്പെടുകയും, അവരോട് തന്റെ ദുഃഖം സൂചിപ്പിക്കുകയും ചെയ്തു.അങ്ങനെ രാജാവിന്റെ വിഷമം മാറ്റുന്നതിനായി മുനിമാര്‍ ഒരു യാഗം തുടങ്ങി*..
*ഇന്ദ്രദൈവതയാഗം*!!
*ഒരു പാത്രത്തില്‍ ജലം നിറച്ച് വച്ച് അവര്‍ ജപം കഴിച്ച് തുടങ്ങി.അങ്ങനെ യാഗത്തിന്റെ അന്തിമ ദിവസം ആകാറായി.അന്തിമഘട്ട പൂജക്ക് മുമ്പേ മുനിമാര്‍ ഉറങ്ങി കൊണ്ടിരിക്കുന്ന സമയം*..
*രാജാവിനാണെങ്കില്‍ കലശമായ ദാഹവും*..
*മറ്റ് വഴി ഇല്ലാത്തതിനാല്‍ യാഗശാലയില്‍ ഇരുന്ന ജലമെടുത്ത് രാജാവ് കുടിച്ചു*.
*അവസാന ഘട്ട പൂജക്ക് ജലം* *കാണാനില്ല*!!
*എവിടെ പോയി*??
*മുനിമാര്‍ പരിഭ്രാന്തരായി*.
*ഗര്‍ഭോത്പാദനത്തിനായി രാജപത്നിമാര്‍ക്ക് ജപിക്കാന്‍ വച്ചിരുന്ന ജലമായിരുന്നത്രേ അത്.വിധിവിഹിതം ആര്‍ക്കും തടയാന്‍ കഴിയില്ലല്ലോ, അങ്ങനെ രാജാവിനു ഗര്‍ഭം ആരംഭിച്ചു.അങ്ങനെ ജനിച്ച പുത്രനാണ് മാന്ധാതാവ്*.
*ഈ കുട്ടിയെ കാട്ടില്‍ ഉപേക്ഷിക്കുകയും, അത് ദാഹിച്ച് കരയുകയും ചെയ്തത്രേ.അപ്പോള്‍ ഇന്ദ്രന് ആ കുട്ടിയുടെ പെരുവിരല്‍ എടുത്ത് അതിന്റെ തന്നെ വായില്‍ വച്ച് 'മാം ധാതാ (എന്നെ പാനം ചെയ്യും)' എന്ന് പറയുകയും, കുഞ്ഞിനു വേണ്ട പാല് അതിനു വേണ്ടി ഉണ്ടാവുകയും ചെയ്തു.മാം ധാതാ എന്ന വാക്കില്‍ നിന്നാണത്രേ മാന്ധാതാവ് എന്ന പേര് ഉണ്ടായത്*.
*കാരിക്കോട്ടമ്മ*

No comments:
Post a Comment