*ശ്രീ രാമകൃഷ്ണോപദേശം*
------------------
_തത്ത്വജ്ഞാനത്തിന്റെ അർത്ഥമെന്താണെന്ന് ചുരുക്കി ആദ്യം പറയാം. തത്ത്വജ്ഞാനമെന്നു വെച്ചാൽ ആത്മജ്ഞാനമാണ്. തത് എന്നാൽ പരമാത്മാവ്, ത്വം എന്നാൽ ജീവാത്മാവ്. ജീവാത്മാവും പരമാത്മാവും ഒന്നാണെന്നറിഞ്ഞാൽ തത്ത്വജ്ഞാനമായി._

No comments:
Post a Comment