സൗഭരി ഋഷി പറയുന്നു
അഹോ ഇമം പശ്യത മേവിനാശം
തപസ്വിന: സച്ചരിത വ്രതസ്യ
അന്തർജലേ വാരിചരപ്രസംഗാത്
പ്രച്യാവിതം ബ്രഹ്മ ചിരം ധൃതം യത്
(അഹോ! വേണ്ട വിധം വ്രതാചരണം ചെയ്തു പോന്ന എന്റെ അധ:പതനം നോക്കുക! എത്രയോ കാലങ്ങളായി സൂക്ഷിച്ചിരുന്ന എന്റെ ബ്രഹ്മതേജസ്സ് ഒരു മത്സ്യത്തിന്റെ സംഗം ദർശിച്ചതിനാൽ നഷ്ടമായിരിയ്ക്കുന്നു. ഭാഗ: 9:6:50)
Sunil Namboodiri

No comments:
Post a Comment